Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി...

ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച്‌ രണ്ട് യുവാക്കള്‍ മരിച്ചു

ആലപ്പുഴ : ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച്‌ രണ്ട് യുവാക്കള്‍ മരിച്ചു.ചേർത്തല നെടുമ്പ്രക്കാട് പുതുവൽ നികർത്തിൽ നവീൻ, സാന്ദ്ര നിവാസിൽ ശ്രീഹരി എന്നിവരാണ് മരിച്ചത്.എക്സ്റേ കവലയ്ക്ക് സമീപം പുലര്‍ച്ചെ ഒരുമണിക്കാണ് അപകടമുണ്ടായത്. മലപ്പുറത്തേക്ക് പോവുകയായിരുന്ന ബസ് ആണ് അപകടമുണ്ടാക്കിയത് .ഇരുവരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രധാനമന്ത്രി വയനാട്ടിൽ : ദുരന്തഭൂമി സന്ദർശിക്കുന്നു 

വയനാട് : ദുരന്തഭൂമി സന്ദർശിക്കുന്നതിനായി പ്രധാനമന്ത്രി വയനാട്ടിലെത്തി. തുടര്‍ന്ന് ഹെലികോപ്ടറിൽ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ-ചൂരൽമല മേഖലയില്‍ ആകാശ നിരീക്ഷണം നടത്തി. കണ്ണൂർ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും...

തിരഞ്ഞെടുപ്പ് ബോധവത്കരണം; എൽഇഡി വാൾ  ജില്ല കളക്ടർ ഫ്‌ളാഗ്ഓഫ് ചെയ്തു

ആലപ്പുഴ: ഏപ്രിൽ 26ന് നടക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണാർഥം തിരഞ്ഞെടുപ്പ് ബോധവത്കരണ എൽഇഡി വാളിന്റെ ഫ്‌ളാഗ് ഓഫ് ജില്ല കളക്ടർ അലക്‌സ് വർഗീസ് കളക്ട്രേറ്റിൽ നിർവഹിച്ചു. വോട്ടർ ബോധവത്കരണ പരിപാടിയായ ജില്ലാ സ്വീപ്പിന്റെ...
- Advertisment -

Most Popular

- Advertisement -