Saturday, November 28, 2026
No menu items!

subscribe-youtube-channel

HomeNewsഅതിതീവ്രമഴയ്ക്ക് സാധ്യത...

അതിതീവ്രമഴയ്ക്ക് സാധ്യത : 3 ജില്ലകളിൽ റെഡ് അലർട്ട്

കോട്ടയം : അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില് യെല്ലോ അലേർട്ടാണ്

നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പത്തനംതിട്ടയിൽ അന്തിമ പട്ടികയായി: മണ്ഡലത്തില്‍ എട്ട് പേര്‍ ജനവിധി തേടും

പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദേശ പത്രിക പിന്‍വലിക്കേണ്ട സമയം അവസാനിച്ചതോടെ മണ്ഡലത്തിലെ സ്ഥാനാര്‍ഥികളുടെ ചിത്രം തെളിഞ്ഞു ഒപ്പം ചിഹ്നവും. നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച എട്ട് സ്ഥാനാര്‍ഥികളായ എല്‍ഡിഎഫിന്റെ ടി എം തോമസ് ഐസക്ക്, യുഡിഎഫിന്റെ...

കടലില്‍ കാണാതായ ഗൗതമിനായുള്ള തെരച്ചിലിന് സഹായമേകി മാതാ അമൃതാനന്ദമയി മഠം

കൊല്ലം: ഒറ്റ രാത്രി കൊണ്ട് ഹെലിപാഡ് നിര്‍മിച്ച് കടലില്‍ കാണാതായ ഗൗതമിനായുള്ള തെരച്ചിലിന് സഹായമേകി മാതാ അമൃതാനന്ദമയി മഠം. കൊല്ലം അമൃതപുരി എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ടിലാണ് നാവികസേനയുടെ രക്ഷാപ്രവര്‍ത്തനത്തിന് സഹായകരമേകി അടിയന്തരമായി ഹെലിപാഡ്...
- Advertisment -

Most Popular

- Advertisement -