തിരുവല്ല: പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ 2024 -25 സാമ്പത്തിക വർഷത്തെ ആതുര സന്ധ്യ പ്രോജെക്ടിൽ നിന്നും ഒരു ലബോറട്ടറി ടെക്നീഷ്യനെ
താൽക്കാലികാടിസ്ഥാനത്തിൽ സാമൂഹികാരോഗ്യകേന്ദ്രം ചാത്തങ്കേരിയിൽ
നിയമിക്കുന്നു.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 19ന് 2 മണിക്ക് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കുന്ന അഭിമുഖത്തിൽ ഹാജരാക്കേണ്ടതാണ്.