Friday, November 27, 2026
No menu items!

subscribe-youtube-channel

HomeNewsKochiഎംഎം ലോറൻസിന്റെ...

എംഎം ലോറൻസിന്റെ മൃതദേഹം സെമിത്തേരിയിൽ സംസ്കരിക്കാനാകില്ല ; അപ്പീലുകൾ തള്ളി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

കൊച്ചി : അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം പള്ളി സെമിത്തേരിയിൽ സംസ്കരിക്കാൻ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട പെൺമക്കളുടെ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി.ലോറൻസിന്റെ മക്കളായ ആശാ ലോറൻസിന്റെയും സുജാത ബോബന്റെയും അപ്പീലുകളാണ് തള്ളിയത്.ഇതു സംബന്ധിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവെച്ചു. അതേസമയം കള്ള സാക്ഷികളെയാണ് കോടതിയിൽ ​ഹാജരാക്കിയതെന്നും സുപ്രീംകോടതിയെ സമീപിക്കുമെന്നും മകൾ ആശ ലോറൻസ് പ്രതികരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചക്രവാതച്ചുഴി : 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത.നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ലക്ഷദ്വീപിന്‌ മുകളിൽ...

യൂട്യൂബർ തൊപ്പിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി സൈബർ പൊലീസ്

കൊച്ചി : യൂട്യൂബർ തൊപ്പി എന്ന മുഹമ്മദ് നിഹാദിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി സൈബർ പൊലീസ്.യൂട്യൂബിൽ അശ്ലീല വീഡിയോ പങ്കുവച്ച കേസിലാണ് എറണാകുളം റൂറൽ സൈബർ പൊലീസ് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്.നേരത്തെ തൊപ്പിയുടെ...
- Advertisment -

Most Popular

- Advertisement -