Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsKochiയൂട്യൂബർ തൊപ്പിക്കെതിരെ...

യൂട്യൂബർ തൊപ്പിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി സൈബർ പൊലീസ്

കൊച്ചി : യൂട്യൂബർ തൊപ്പി എന്ന മുഹമ്മദ് നിഹാദിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി സൈബർ പൊലീസ്.യൂട്യൂബിൽ അശ്ലീല വീഡിയോ പങ്കുവച്ച കേസിലാണ് എറണാകുളം റൂറൽ സൈബർ പൊലീസ് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്.നേരത്തെ തൊപ്പിയുടെ യൂട്യൂബ് ചാനൽ പൂട്ടിയിരുന്നു.

തൊപ്പി വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ തൊപ്പിയുടെ കൂട്ടാളിയായിരുന്ന മമ്മു എന്ന മുഹമ്മദ് മമ്മു പിടിയിലായിരുന്നു. സുഹൃത്തുക്കളുമായുണ്ടായ തർക്കത്തിന് പിന്നാലെ അവരുടെ നഗ്നദൃശ്യങ്ങൾ യൂട്യൂബ് ലൈവിലൂടെയും മറ്റ് സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയും പ്രചരിപ്പിച്ചെന്നാണ് തൊപ്പിക്കെതിരായ കേസ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മന്ദമരുതിയിൽ  യുവാവിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തി സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി

റാന്നി : മന്ദമരുതിയിൽ ഞായർ രാത്രി യുവാവിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തി സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി റാന്നി പൊലീസ് അറിയിച്ചു മന്ദമരുതിയിൽ കൊയർ രാത്രി 9.30 നാണ് കൊലപാതകം നടന്നത്. കീക്കൊഴുരിൽ വാടകയ്ക്ക് താമസിക്കുന്ന വെട്ടിയിൽ...

പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നാശനഷ്ടം

പത്തനംതിട്ട : ഇന്ന് പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നാശനഷ്ടം. സീതത്തോട്ടിൽ മരം വീണ് വീട് തകർന്നു. രണ്ട് വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു. സീതത്തോട് സ്വദേശി ശ്യാമളയുടെ വീടിന് മുകളിലേക്ക്...
- Advertisment -

Most Popular

- Advertisement -