Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeAgricultureരണ്ടാംവിള നെല്ല്...

രണ്ടാംവിള നെല്ല് സംഭരണം: കർഷക രജിസ്‌ട്രേഷൻ നാളെ മുതൽ

തിരുവനന്തപുരം : സപ്ലൈകോ വഴി നടപ്പിലാക്കുന്ന നെല്ല് സംഭരണ പദ്ധതിയുടെ 2024-25 സീസണിലെ രണ്ടാംവിള ഓൺലൈൻ കർഷക രജിസ്‌ട്രേഷൻ നാളെ (ജനുവരി 1) മുതൽ ആരംഭിക്കും. കർഷകർ www.supplycopaddy.in എന്ന വെബ്‌സൈറ്റിൽ രജിസ്‌ട്രേഷൻ നടത്തേണ്ടതാണ്. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങളും വ്യവസ്ഥകളും ഈ വെബ്‌സൈറ്റിൽ ലഭ്യമാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇ വി കലാമണ്ഡലം കലാരത്ന പുരസ്ക്കാരം വിജയ് യേശുദാസിന്

പത്തനംതിട്ട : അടൂർ ഇ വി കലാമണ്ഡലം നൽകുന്ന കലാരത്ന പുരസ്ക്കാരം പിന്നണി ഗായകൻ വിജയ് യേശുദാസിന് നൽകും. ഒരു ലക്ഷം രൂപയും ശിൽപവുമടങ്ങുന്ന പുരസ്ക്കാരം 25 ന് വൈകിട്ട് 3ന് അടൂർ...

വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ സാങ്കേതിക പ്രശ്നം : വിവിധ സേവനങ്ങള്‍ തടസപ്പെട്ടു

ന്യൂ ഡൽഹി : മൈക്രോസോഫ്റ്റിന്റെ വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ തകരാറിനെ തുടര്‍ന്ന് ആഗോളതലത്തില്‍ വിവിധ സേവനങ്ങള്‍ തടസപ്പെട്ടു. സിസ്റ്റം പെട്ടെന്ന് ഷഡ് ഡൌൺ ചെയ്യുകയും റീസ്റ്റാര്‍ട്ട് ആവുകയും ശേഷം ബ്ലൂ സ്‌ക്രീന്‍ മുന്നറിയിപ്പ്...
- Advertisment -

Most Popular

- Advertisement -