Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsബംഗ്ലാദേശിൽ വീണ്ടും...

ബംഗ്ലാദേശിൽ വീണ്ടും കലാപം : ഷെയ്ഖ് ഹസീനയുടെ വീടിന് തീയിട്ടു

ധാക്ക : ബംഗ്ലാദേശിൽ വീണ്ടും കലാപം ആളിപ്പടരുന്നു.കലാപകാരികൾ രാജ്യസ്ഥാപകനും ബംഗ്ളാദേശിന്റെ ആദ്യ പ്രസിഡന്റുമായ ഷെയ്ഖ് മുജീബുർ റഹ്മാന്റെ സ്മാരകമായ ബംഗബന്ധു ഭവനും ഷെയ്ഖ് ഹസീനയുടെ വസതിയായ സുധ സദനും തീയിട്ടു നശിപ്പിച്ചു.ഹസീനയുടെ പാർട്ടിയിലെ മറ്റ് അംഗങ്ങളുടെ വീടുകളും തീവെച്ച് നശിപ്പിച്ചിട്ടുണ്ട്.ഇന്നലെ രാത്രി മുതലാണ് അക്രമം ആരംഭിച്ചത്. ആയിരത്തിലേറെ കലാപകാരികളാണ് ആക്രമണത്തിന് നേതൃത്വം നൽകിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

യുനെസ്കോയുടെ ലോക സ്മരണിക രജിസ്റ്ററിൽ ഗീതയും നാട്യശാസ്ത്രവും

ന്യൂഡൽഹി : ഭഗവത് ഗീതയും ഭാരത മുനിയുടെ നാട്യശാസ്ത്രവും യുനെസ്കോയുടെ ലോക സ്മരണിക രജിസ്റ്ററിൽ ഉൾപ്പെടുത്തി.ആഗോള പ്രാധാന്യമുള്ള ഡോക്യുമെന്ററി പൈതൃകം സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള യുനെസ്കോയുടെ സംരംഭമാണ്. കേന്ദ്ര സാംസ്കാരിക, ടൂറിസം വകുപ്പ് മന്ത്രി...

ചമ്മനാട് – എഴുപുന്ന റെയിൽവേ സ്റ്റേഷൻ റോഡ് നിർമ്മാണത്തിന് തുടക്കം

ആലപ്പുഴ : ചമ്മനാട് എഴുപുന്ന റെയിൽവേ സ്റ്റേഷൻ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. റോഡ് നിർമാണ ഉദ്ഘാടനം ദലീമ എംഎൽഎ നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം അനന്തു രമേശൻ അധ്യക്ഷനായി. ഹാർബർ എൻജിനീയറിങ് വകുപ്പിന്റെ 50...
- Advertisment -

Most Popular

- Advertisement -