Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaമെഡിക്കല്‍ കോളേജിലെ...

മെഡിക്കല്‍ കോളേജിലെ നേത്രരോഗ വിഭാഗം ഓപ്പറേഷന്‍ തിയേറ്റര്‍ അടിച്ചിടും

ആലപ്പുഴ: ആലപ്പുഴ ഗവ. ടി.ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നേത്രരോഗ വിഭാഗത്തിലെ മേജര്‍ ഓപ്പറേഷന്‍ തിയേറ്റര്‍ അറ്റകുറ്റപ്പണി നടത്തുന്നതിന് ഫെബ്രുവരി 15 മുതല്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ പ്രവര്‍ത്തിക്കുന്നതല്ല. എമര്‍ജന്‍സി ഓപ്പറേഷന്‍ തിയേറ്റര്‍ രാവിലെ എട്ടു മണി മുതല്‍ വൈകുന്നേരം അഞ്ചു മണിവരെ പ്രവര്‍ത്തിക്കുന്നതാണെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഒമ്പത് വയസുകാരിയെ ഇടിച്ചിട്ട് പോയ വാഹനം 9 മാസത്തിനുശേഷം കണ്ടെത്തി

കോഴിക്കോട് : വടകരയിൽ ഒമ്പത് വയസുകാരിയെ ഇടിച്ചിട്ട് നിർത്താതെ പോയ വാഹനം 9 മാസത്തിനുശേഷം കണ്ടെത്തി. KL 18 R 1846 എന്ന നമ്പറുള്ള കാറാണ് ദൃഷാന എന്ന കുട്ടിയെ ഇടിച്ചത്. ഉടമയായ...

നവഭാരത സൃഷ്ടിക്ക് മിഷനറിമാരുടെ സംഭാവനകൾ മഹത്തരം: മാർ സാമുവേൽ തെയോഫിലോസ്

തിരുവല്ല : നവഭാരത സൃഷ്ടിക്ക് ഭാരതത്തിലെ വിദേശ മിഷണറിമാരും സ്വദേശ ക്രൈസ്തവ നേതാക്കളും നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്ത ആണെന്നും വിദ്യാഭ്യാസം, ആരോഗ്യം , ഭാഷാ സാഹിത്യം തുടങ്ങിയ വിവിധ മേഖലകളിൽ മിഷനറിമാർ നൽകിയ...
- Advertisment -

Most Popular

- Advertisement -