Wednesday, March 12, 2025
No menu items!

subscribe-youtube-channel

HomeNewsMalappuramതാനൂരിലെ പെൺകുട്ടികളെ...

താനൂരിലെ പെൺകുട്ടികളെ നാടുവിടാൻ സഹായിച്ച റഹിം അസ്‌ലം കസ്റ്റഡിയിൽ

മലപ്പുറം : താനൂരിലെ പെൺകുട്ടികളെ നാടുവിടാൻ സഹായിച്ച എടവണ്ണ സ്വദേശിയായ റഹിം അസ്‌ലം പൊലീസ് കസ്റ്റഡിയിൽ.മുംബൈയില്‍നിന്ന് തിരിച്ചെത്തിയ റഹീമിനെ താനൂരില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇൻസ്റ്റഗ്രാം വഴിയാണ് റഹിം പെൺകുട്ടികളിൽ ഒരാളെ പരിചയപ്പെട്ടത്.ഈ കുട്ടി ആവശ്യപ്പെട്ടതു കൊണ്ടാണ് റഹിം അസ്‌ലം ഒപ്പം പോയതെന്നാണ് റഹീമിന്റെ കുടുംബാംഗങ്ങൾ പറയുന്നത്.ശനിയാഴ്ച ഉച്ചയോടെ താനൂര്‍ പോലീസ് പെണ്‍കുട്ടികളെ വീട്ടിലെത്തിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കേരളത്തിനുള്ള ₹ 145.60 കോടി ഉൾപ്പെടെ പ്രളയം ബാധിച്ച 14 സംസ്ഥാനങ്ങൾക്കായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ₹ 5858.60 കോടി അനുവദിച്ചു

ന്യൂഡൽഹി : പ്രളയം ബാധിച്ച കേരളമുൾപ്പെടെയുള്ള 14 സംസ്ഥാനങ്ങൾക്കായി ധനസഹായം അനുവദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ (SDRF) നിന്നുള്ള കേന്ദ്ര വിഹിതമായും ദേശീയ ദുരന്ത പ്രതികരണ നിധിയിൽ...

ഗുരുവായൂര്‍-മധുര എക്സ്‌പ്രസിൽ യാത്രക്കാരന് പാമ്പ് കടിയേറ്റു

കോട്ടയം : ഗുരുവായൂർ-മധുര എക്സ്പ്രസിലെ യാത്രക്കാരന് പാമ്പ് കടിയേറ്റു.തെങ്കാശി സ്വദേശി കാർത്തി എന്ന യുവാവിനാണ് കടിയേറ്റത്. ഇയാളെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.രാവിലെ ഒമ്പതരയോടെയാണ് സംഭവം.ഇയാൾ സഞ്ചരിച്ച ഏഴാം നമ്പർ ബോഗിയിൽ പരിശോധന...
- Advertisment -

Most Popular

- Advertisement -