Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaഇരുതലമൂരി വിൽക്കാനെത്തിയ...

ഇരുതലമൂരി വിൽക്കാനെത്തിയ യുവാക്കള്‍ പിടിയിലായി

ആലപ്പുഴ : ഹോട്ടലിൽ മുറിയെടുത്ത്‌ ഇരുതലമൂരിയെ വിൽനെത്തിയ യുവാക്കള്‍ പിടിയിലായി.ആലപ്പുഴ സ്വദേശി അഭിലാഷ്‌, കായംകുളം സ്വദേശി ഹരികൃഷ്‌ണൻ എന്നിവരാണ് പിടിയിലായത് . രഹസ്യവിവരം ലഭിച്ച വനപാലകർ ആലപ്പുഴ മുല്ലയ്‌ക്കലിലെ സ്വകാര്യ ഹോട്ടലിൽ മുറിയെടുത്ത ഇവരെ ഇരുതലമൂരി വാങ്ങാനെന്ന വ്യാജേനയെത്തി പിടികൂടുകയായിരുന്നു. കരികുളം ഫോറസ്‌റ്റ്‌ സ്‌റ്റേഷൻ ഡെപ്യൂട്ടി റെയ്‌ഞ്ച് ഓഫീസർ റോബിൻ മാർട്ടിന്റെ നേതൃത്വത്തിലുള്ള സംഘം റാന്നി ഫ്ലൈയിങ്‌ സ്വാഡുമായി ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത് . രണ്ടുപേരെയും റാന്നി മജിസ്ട്രേറ്റ് കോടതി റിമാൻഡുചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോട്ടയം മത്സരവള്ളംകളി ഇന്ന്

കോട്ടയം : ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ.)ന്റെ ഭാഗമായ കോട്ടയം മത്സരം വളളം കളി(താഴത്തങ്ങാടി വള്ളം കളി) ഇന്ന്.ടൂറിസം വകുപ്പ്, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ, കോട്ടയം നഗരസഭ, തിരുവാർപ്പ് ഗ്രാമപഞ്ചായത്ത്, കോട്ടയം...

എഡിജിപി പി.വിജയൻ ഇന്റലിജൻസ് മേധാവി

തിരുവനന്തപുരം : എഡിജിപി പി.വിജയനെ ഇന്റലിജൻസ് മേധാവിയാക്കി ഉത്തരവിറങ്ങി .മനോജ് ഏബ്രഹാം ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി മാറിയ ഒഴിവിലേക്കാണ് നിയമനം.നിലവിൽ പൊലീസ് അക്കാദമി ഡയറക്ടറാണ് പി.വിജയൻ.പൊലീസ് അക്കാദമി ഡയറക്ടറായി എറണാകുളം റേയഞ്ച് ഐജി...
- Advertisment -

Most Popular

- Advertisement -