Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsChanganaserryനായർ സർവീസ്...

നായർ സർവീസ് സൊസൈറ്റി  ലഹരിക്കെതിരെ പോരാടണം:  ജി സുകുമാരൻ നായർ

ചങ്ങനാശ്ശേരി: സംസ്ഥാനത്ത് വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗത്തിനെതിരെ  പ്രവർത്തിക്കാൻ കരയോഗങ്ങൾക്ക് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ നിർദേശം നൽകി. ലഹരി വസ്തുക്കളുടെ വിൽപ്പനയും ഉപയോഗവും തടയാൻ ഇപ്പോഴത്തെ സർക്കാരിനോ മുൻപത്തെ സർക്കാരിനോ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

മദ്യപാനികൾക്ക് കൗൺസിലിംഗോ, ലഹരി അടിമകൾക്ക് നിർബന്ധ ചികിത്സയോ ലഭ്യമാക്കുന്നില്ല. ലഹരിയെ നേരിടാൻ ജനങ്ങളും രക്ഷകർത്താക്കളും സർക്കാരിന്റെ പിന്തുണ ആവശ്യപ്പെടണമെന്നും ലഹരി വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവരെ ഒറ്റപ്പെടുത്തണമെന്നും സുകുമാരൻ നായർ അഭിപ്രായപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുപ്രസിദ്ധ ഗുണ്ടാ നേതാവ് ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ടു

തൃശ്ശൂർ : കുപ്രസിദ്ധ ഗുണ്ടാ നേതാവ് ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ടു.ഇന്നലെ രാത്രി ഒമ്പതോടെയാണ് വിയ്യൂർ ജയിലിലെത്തിക്കുന്നതിനിടെ ഇയാൾ രക്ഷപ്പെട്ടത്. തമിഴ്‌നാട്ടിലെ പെരിയ കോടതിയില്‍ ഹാജരാക്കിയ ശേഷം തമിഴ്‌നാട് പൊലീസിന്‍റെ വാനിലായിരുന്നു ഇയാളെ വിയ്യൂര്...

ജസ്റ്റിസ് നിഥിൻ മധുകർ ജാംദാർ കേരള ഹെക്കോടതി ചീഫ് ജസ്റ്റിസായി ചുമതയേറ്റു

തിരുവനന്തപുരം : കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് നിഥിൻ മധുകർ ജാംദാർ ചുമതലയേറ്റു. രാജ്ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ...
- Advertisment -

Most Popular

- Advertisement -