Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsഗതാഗത നിയന്ത്രണം

ഗതാഗത നിയന്ത്രണം

തിരുവല്ല : പൊതുമരാമത്ത് വകുപ്പ് ഇരവിപേരൂർ വിഭാഗത്തിന്റെ അധിനതയിലുള്ള കോട്ടയം- കോഴഞ്ചേരി റോഡിൽ വടക്കേ കവല ജങ്ഷനിൽ കലുങ്ക് പണി നടക്കുന്നതിനാൽ 28 മുതൽ കലുങ്ക് പണി പൂർത്തിയാകുന്നതുവരെ ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വാഹനങ്ങൾ അനുബന്ധ പാതകൾ വഴി പോകണമെന്ന് അസി. എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തുരുത്തി ഫൊറോന പളളിയില്‍ പ്രത്യാശാ ജ്യോതി പ്രയാണം ആരംഭിച്ചു

ചങ്ങനാശ്ശേരി : തുരുത്തി മര്‍ത്ത് മറിയം ഫൊറോന പളളിയില്‍ ഈശോയുടെ മനുഷ്യാവതാരത്തിന്റെ മഹാജൂബിലി പ്രത്യാശാ ജ്യോതി പ്രയാണം ആരംഭിച്ചു. ബൈബിള്‍, മര്‍ത്തോമ്മാ സ്ലീവാ, ഛായാ ചിത്രം അടങ്ങിയ പേടകം, മുത്തുകുട, തിരി, പേപ്പല്‍...

ഓപ്പറേഷൻ തൂഫാൻ: ഹെറോയിനുമായി ബംഗാൾ സ്വദേശി അറസ്റ്റിൽ

ചെങ്ങന്നൂർ: വിൽപ്പനയ്ക്കായി ബംഗാളിലെ മാൾഡയിൽ നിന്നും കടത്തിക്കൊണ്ടുവന്ന 8.89 ഗ്രാം ഹെറോയിനുമായി പശ്ചിമബംഗാൾ സ്വദേശി പിടിയിൽ.  മാൾഡ സ്വദേശിയായ മോക്കിം (35) നെയാണ് ചെങ്ങന്നൂർ പോലീസ് പിടികൂടിയത്. പോലീസ് സ്റ്റേഷനിലേക്ക് ലഭിച്ച രഹസ്യവിവരത്തെ...
- Advertisment -

Most Popular

- Advertisement -