Monday, July 6, 2026
No menu items!

subscribe-youtube-channel

HomeNewsതൃശ്ശൂർ പൂരം...

തൃശ്ശൂർ പൂരം നാളെ : ഇന്ന് പൂരവിളമ്പരം

തൃശ്ശൂർ : വിശ്വവിഖ്യാതമായ തൃശ്ശൂർ പൂരം നാളെ. ഇന്നു ഉച്ചയ്ക്ക് നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി തെക്കേഗോപുരനട തുറന്ന് എറണാകുളം ശിവകുമാർ പൂരവിളംബരം നടത്തും .നാളെ രാവിലെ 7മണിക്ക് കണിമംഗലം ശാസ്താവിന്റെ എഴുന്നെള്ളിപ്പ് വടക്കുംനാഥ ക്ഷേത്രത്തിലെത്തും .തുടർന്ന് മറ്റ് ഘടക പൂരങ്ങളും എത്തും .11മണിയോടെ ബ്രഹ്മസ്വം മഠത്തിനു മുന്നിൽ തിരുവമ്പാടിയുടെ മഠത്തിൽവരവു പഞ്ചവാദ്യം നടക്കും .12 ന് പാറമേൽക്കാവിന്റെ പൂരം പുറപ്പെടും . രണ്ടുമണിയോടെ ഇലഞ്ഞിത്തറമേളവും അഞ്ചുമണിയോടെ കുടമാറ്റവും നടക്കും .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഇന്ത്യയിലേക്ക്

മോസ്കോ : റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും. ഡിസംബർ നാല്, അഞ്ച് തീയതികളിലാണ് പുടിൻ ഇന്ത്യയിലെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പുടിൻ കൂടിക്കാഴ്ച നടത്തും. വ്യാപാര, പ്രതിരോധ ഇടപാടുകൾ ചർച്ചയാകും....

യുവതിയെയും കുടുംബത്തെയും അയൽവാസികൾ ആക്രമിച്ചതായി ആരോപണം

ചങ്ങനാശേരി: യുവതിയെയും പിതാവിനെയും സഹോദരിയെയും അയൽവാസികൾ തർക്കത്തെ തുടർന്ന് ആക്രമിച്ച് പരിക്കേൽപ്പിച്ചതായി പരാതി. ചങ്ങനാശേരി വാഴപ്പള്ളി പറാൽ പുതുച്ചിറയിൽ വീട്ടിൽ അജികുമാറിനെയും (55), മക്കളായ അച്ചു അജികുമാറിനെയും (20), അലീന അജികുമാറി (25)നെയും...
- Advertisment -

Most Popular

- Advertisement -