Saturday, September 26, 2026
No menu items!

subscribe-youtube-channel

HomeNewsNationalപാകിസ്ഥാന് തിരിച്ചടി:...

പാകിസ്ഥാന് തിരിച്ചടി: സലാൽ അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും താഴ്ത്തി

ന്യൂഡൽഹി: പാകിസ്ഥാനെതിരെ തിരിച്ചടി ശക്തമാക്കി ഇന്ത്യ. ചിനാബ് നദിയിലെ സലാൽ അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും താഴ്ത്തി. ബഗ്ളിഹാർ ഡാമിൽ നിന്നുള്ള ഒഴുക്ക് നേരത്തെ കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ നടപടികൾ. കൂടുതൽ ഡാമുകളിൽ നിന്ന് ജലമൊഴുക്ക് തടയുന്നത് പരിശോധിക്കാൻ അൻപതിലധികം വിദഗ്ധരെയും കശ്മീരിലേക്കയച്ചിട്ടുണ്ട്. പാകിസ്ഥാനിലേക്കുള്ള ജലമൊഴുക്കിൽ കൂടുതൽ നിയന്ത്രണം നടത്താനാണ് ഇന്ത്യയുടെ തീരുമാനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രഗസ ചുഴലിക്കാറ്റ് : തായ്‌വാനിൽ 17 മരണം

ബീജിംഗ് : ദക്ഷിണ ചൈനയിലുണ്ടായ രഗസ ചുഴലിക്കാറ്റിൽ 20 ലക്ഷത്തോളം ആളുകളെ ഭരണകൂടം സുരക്ഷിത സ്ഥാനത്തേക്ക് ഒഴിപ്പിച്ചു.കാറ്റിലും മഴയിലും കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. തായ്‌വാനിൽ 17 പേർ മരിച്ചു. 90 ലധികം...

തൊണ്ടിമുതലിൽ കൃത്രിമം കാണിച്ച കേസ് : ആന്റണി രാജു വിചാരണ നേരിടണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി : തൊണ്ടിമുതലിൽ കൃത്രിമം കാണിച്ച കേസീൽ മുൻ മന്ത്രി ആന്റണി രാജു വിചാരണ നേരിടണമെന്ന് സുപ്രീം കോടതി.കേസ് റദ്ദാക്കണമെന്ന ആന്റണി രാജുവിന്റെ അപ്പീൽ സുപ്രീം കോടതി തള്ളി. ഒരു വർഷത്തിനുള്ളിൽ വിചാരണ...
- Advertisment -

Most Popular

- Advertisement -