Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsKochiഐഎൻഎസ് വിക്രാന്തിന്റെ...

ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻചോദിച്ച് കൊച്ചി നാവിക ആസ്ഥാനത്തേയ്ക്ക് ഫോൺ വിളിച്ചയാൾ കസ്റ്റഡിയിൽ

കൊച്ചി : ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻചോദിച്ച് കൊച്ചി നാവിക ആസ്ഥാനത്തേയ്ക്ക് ഫോൺ വിളിച്ചയാൾ കസ്റ്റഡിയിൽ. കോഴിക്കോട് സ്വദേശി മുജീബ് റഹ്‌മാനെയാണ് കൊച്ചി ഹാർബർ ക്രൈം പൊലീസ് കസ്റ്റഡിയിലെടുത്തത്.  പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നെന്ന് പറഞ്ഞാണ് കൊച്ചി നാവികസേനയിലേക്ക് ഫോൺ കോളെത്തിയത്. രാഘവൻ എന്നാണ് പേരെന്നും വിളിച്ചയാള്‍ പറഞ്ഞു.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായ സമയമായതിനാൽ നേവൽ ബേസ് അധികൃതരുടെ പരാതിയിൽ കൊച്ചി ഹാർബർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങുകയും ഒളിവിൽ ആയിരുന്ന ഇയാളെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കേരളാ കോൺഗ്രസ് (എം) ഐക്യദാർഢ്യ ധർണ്ണയും സമ്മേളനവും

തിരുവല്ല :  കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എം.പി യുടെ നേതൃത്വത്തിൽ പാർട്ടിയുടെ എം.എൽ.എമാരുടേയും സംസ്ഥാന ഭാരവാഹികളുടെയും നേതൃത്വത്തിൽ 1972 ലെ വനം - വന്യജീവി സംരക്ഷണ നിയമം...

Kerala Lottery Results : 03-02-2025 Win Win W-807

1st Prize Rs.7,500,000/- (75 Lakhs) WW 213866 (THIRUVANANTHAPURAM) Consolation Prize Rs.8,000/- WN 213866 WO 213866 WP 213866 WR 213866 WS 213866 WT 213866 WU 213866 WV 213866 WX...
- Advertisment -

Most Popular

- Advertisement -