Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsKochiഐഎൻഎസ് വിക്രാന്തിന്റെ...

ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻചോദിച്ച് കൊച്ചി നാവിക ആസ്ഥാനത്തേയ്ക്ക് ഫോൺ വിളിച്ചയാൾ കസ്റ്റഡിയിൽ

കൊച്ചി : ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻചോദിച്ച് കൊച്ചി നാവിക ആസ്ഥാനത്തേയ്ക്ക് ഫോൺ വിളിച്ചയാൾ കസ്റ്റഡിയിൽ. കോഴിക്കോട് സ്വദേശി മുജീബ് റഹ്‌മാനെയാണ് കൊച്ചി ഹാർബർ ക്രൈം പൊലീസ് കസ്റ്റഡിയിലെടുത്തത്.  പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നെന്ന് പറഞ്ഞാണ് കൊച്ചി നാവികസേനയിലേക്ക് ഫോൺ കോളെത്തിയത്. രാഘവൻ എന്നാണ് പേരെന്നും വിളിച്ചയാള്‍ പറഞ്ഞു.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായ സമയമായതിനാൽ നേവൽ ബേസ് അധികൃതരുടെ പരാതിയിൽ കൊച്ചി ഹാർബർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങുകയും ഒളിവിൽ ആയിരുന്ന ഇയാളെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results 30-11-2024 Karunya KR-682

1st Prize Rs.80,00,000/- KC 429654 (KOZHIKKOODE) Consolation Prize Rs.8,000/- KA 429654 KB 429654 KD 429654 KE 429654 KF 429654 KG 429654 KH 429654 KJ 429654 KK 429654...

ആരോപണവിധേയരായ ഉദ്യോഗസ്ഥരെ  പ്രധാന തസ്തികകളിൽ നിയമിച്ചതിനെതിരെ   മന്ത്രി കെ മുരളീധരൻ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ആരോപണവിധേയരായ ഉദ്യോഗസ്ഥരെ ദേവസ്വം ബോർഡിലെ പ്രധാന തസ്തികകളിൽ നിയമിച്ചതിനെതിരെ കടുത്ത വിയോജിപ്പും മുന്നറിയിപ്പുമായി ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ. സ്വർണക്കൊള്ളയിൽ പങ്കുപറ്റിയവരെ മർമ്മസ്ഥാനങ്ങളിൽ നിയമിക്കുന്ന ഉത്തരവ് ഒരു കാരണവശാലും...
- Advertisment -

Most Popular

- Advertisement -