Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്തെ രണ്ട്...

സംസ്ഥാനത്തെ രണ്ട് റെയിൽവേ സ്റ്റേഷനുകൾ അടച്ചു പൂട്ടാനൊരുങ്ങുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ  രണ്ട് റെയിൽവേ സ്റ്റേഷനുകൾ അടച്ചുപൂട്ടാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. കണ്ണൂരിലെ ചിറക്കൽ, കോഴിക്കോട് ജില്ലയിലെ വെളളറക്കാട് സ്റ്റേഷനുകളാണ് അടയ്ക്കുന്നത്. തിങ്കളാഴ്ച മുതൽ ഇവിടെ പാസഞ്ചർ ട്രെയിനുകൾ നിർത്തില്ലെന്ന് റെയിൽവേ വ്യക്തമാക്കി.

നഷ്ടത്തിലായതിനെ തുടർന്നാണ് അടച്ചുപൂട്ടുന്നതെന്നാണ് റെയിൽവേ നൽകുന്ന വിശദീകരണം. നിലവിൽ പാസഞ്ചർ ട്രെയിനുകൾ മാത്രമാണ് ഈ സ്റ്റേഷനുകളിലും നിർത്തിയിരുന്നത്. രണ്ട് സ്റ്റേഷനുകളിലെയും ജീവനക്കാരെ മാറ്റി നിയമിക്കുന്നതിനുള്ള നടപടി റെയിൽവേ തുടങ്ങി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബം​ഗ്ലാദേശിലെ ഹിന്ദു നേതാവിന്റെ കൊലപാതകം : പ്രതിഷേധം അറിയിച്ച് ഇന്ത്യ

ന്യൂഡൽഹി : ബംഗ്ലാദേശിലെ ഹിന്ദു ന്യൂനപക്ഷ നേതാവായ ഭാബേഷ് ചന്ദ്ര റോയി(58)യെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിൽ ഇന്ത്യ പ്രതിഷേധം അറിയിച്ചു. രാജ്യത്തെ ന്യൂനപക്ഷ സമുദായത്തെ സംരക്ഷിക്കുന്നതിൽ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ പൂർണ...

സെന്റ് മേരീസ് റസിഡൻഷ്യൽ പബ്ലിക് സ്കൂൾ സുവർണ്ണ ജൂബിലി: വിളംബര ജാഥ നടത്തി

തിരുവല്ല: സെന്റ് മേരീസ് റസിഡൻഷ്യൽ പബ്ലിക് സ്കൂളിന്റെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് നടന്ന വിളംബര ജാഥയിൽ നൂറോളം വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു.  ഡി വൈ എസ് പി അഷാദ് എസ് ജാഥ ഉദ്ഘാടനം ചെയ്തത്....
- Advertisment -

Most Popular

- Advertisement -