Thursday, June 19, 2025
No menu items!

subscribe-youtube-channel

HomeNewsകക്കാട്ടാറിൻ്റെ ഇരുകരയിലുമുള്ളവർ...

കക്കാട്ടാറിൻ്റെ ഇരുകരയിലുമുള്ളവർ ജാഗ്രത തുടരണം: അധികൃതർ

പത്തനംതിട്ട: മൂഴിയാർ ഡാമിന്റെ ഒരു ഷട്ടർ 5 സെൻ്റീമീറ്റർ തുറന്നു വച്ചിരിക്കുന്നതിനാൽ കക്കാട്ടാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത തുടരണം.  നദിയിൽ ഇറങ്ങരുതെന്ന് അധികൃതർ അറിയിച്ചു.

ഇന്ന് രാത്രി  10 വരെയുള്ള കണക്ക്  അനുസരിച്ച് 191.00 മീറ്റർ ആണ് ഡാമിലെ ജലനിരപ്പ്. പരമാവധി ജലനിരപ്പ് 192.63 മീറ്ററും റെഡ് അലർട്ട് ലെവൽ 190.00 മീറ്ററുമാണ്.

തുറന്നു വിടുന്ന ജലം മൂലം ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളിൽ നദിയിൽ ജലനിരപ്പ് ഉയർന്നേക്കാം.  മൂഴിയാർ ഡാം മുതൽ കക്കാട് പവർ ഹൗസ് വരെ ഇരുകരകളിൽ താമസിക്കുന്നവർ  ജാഗ്രത പുലർത്തേണ്ടതും നദികളിൽ ഇറങ്ങുന്നത്  ഒഴിവാക്കണമെന്നും അറിയിപ്പിൽ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചോറ്റാനിക്കരയിൽ നാലംഗ കുടുംബം മരിച്ച നിലയില്‍

കൊച്ചി : എറണാകുളം ചോറ്റാനിക്കരയിൽ അധ്യാപക ദമ്പതിമാരും മക്കളും മരിച്ച നിലയില്‍.കണ്ടനാട് പടിഞ്ഞാറേവാര്യത്ത് രഞ്ജിത് (45), ഭാര്യ രശ്മി (40), മക്കളായ ആദി (12), ആദ്യ (8) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്....

മണൽ വാരുന്നതിനിടയിൽ വഞ്ചി മറിഞ്ഞ് രണ്ട് പേരെ കാണാതായി

തൃശ്ശൂർ : മണൽ വാരുന്നതിനിടയിൽ വഞ്ചി മറിഞ്ഞ് രണ്ട് പേരെ കാണാതായി. ശനിയാഴ്ച പുലർച്ചെ 2.30-ന് കോട്ടപ്പുറം കായൽ കടവിൽ ആയിരുന്നു അപകടം. പ്രദീപ്, സന്തോഷ് എന്നിവരെയാണ് കാണാതായത്. മണൽ വാരി തിരികെ...
- Advertisment -

Most Popular

- Advertisement -