Sunday, September 13, 2026
No menu items!

subscribe-youtube-channel

HomeNewsട്രോളിംഗ് നിരോധനം...

ട്രോളിംഗ് നിരോധനം ജൂൺ 9 മുതൽ ജൂലൈ 31 വരെ

തിരുവനന്തപുരം : സംസ്ഥാനത്ത് ജൂൺ ഒമ്പത് അർധരാത്രി മുതൽ ജൂലൈ 31 അർധരാത്രി വരെയുള്ള 52 ദിവസം ട്രോളിങ് നിരോധനം ഏർപ്പെടുത്തിയതായി ഫിഷറീസ് മന്ത്രി സജി ചെറിയാൻ. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ മേയ് 15 മുതൽ ആരംഭിച്ചു.

ട്രോളിങ് നിരോധന സമയത്ത് രക്ഷാപ്രവർത്തനങ്ങൾക്കും പട്രോളിങ്ങിനുമായി ഒമ്പതു തീരദേശ ജില്ലകളിലായി 19 സ്വകാര്യ ബോട്ടുകൾ വാടകക്ക് എടുക്കും. വിഴിഞ്ഞം വൈപ്പിൻ ബേപ്പൂർ എന്നീ ഫിഷറീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് മൂന്ന് മറൈൻ ആംബുലൻസുകളും പ്രവർത്തിക്കുമെന്ന്  മന്ത്രി അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുൻവിരോധം കാരണം കൊലപാതകശ്രമം : പ്രതിയെ കോയിപ്രം പോലീസ് പിടികൂടി

കാേഴഞ്ചേരി : കടം ചോദിച്ചത് കൊടുക്കാത്തതിന് 2 പേരെ കത്തികൊണ്ട് കുത്തിക്കൊലപെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. അയിരൂർ കൈതക്കോടി പുതിയകാവ് പാറക്കാലായിൽ വീട്ടിൽ നിന്നും ആറന്മുള ഐക്കര അനിലിന്റെ...

വടകര എംഡിഎംഎ കേസ് : ഒരു അധ്യാപിക കൂടി അറസ്റ്റിൽ

കോഴിക്കോട് : വടകര എംഡിഎംഎ കേസിൽ പേരാമ്പ്ര ബിആർസിയിലെ ഒരധ്യാപിക കൂടി അറസ്റ്റിൽ. കുട്ടോത്ത് സ്വദേശിയായ വലിയ പറമ്പിൽ വി.പി നീഷ്മ(30) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റുചെയ്ത അധ്യാപികമാരായ കീർത്തന, കാവ്യ...
- Advertisment -

Most Popular

- Advertisement -