Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsസർക്കാർ കണ്ണാശുപത്രിയിൽ...

സർക്കാർ കണ്ണാശുപത്രിയിൽ ചികിത്സാപ്പിഴവ് : ഡോക്ടർക്ക് സസ്പെൻഷൻ

തിരുവനന്തപുരം : സർക്കാർ കണ്ണാശുപത്രിയിൽ ചികിത്സാപ്പിഴവ്.ഇടത് കണ്ണിന് നൽകേണ്ട കുത്തിവെപ്പ് വലത് കണ്ണിന് നൽകിയതായാണ് പരാതി. സംഭവത്തിൽ അസി. പ്രൊഫസർ എസ്.എസ്. സുജീഷിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു .

രക്തസമ്മര്‍ദം കൂടിയതിനെ തുടര്‍ന്ന് കണ്ണിന്റെ കാഴ്ചശക്തിക്കു പ്രശ്‌നമുണ്ടായ ബീമാപള്ളി സ്വദേശി അസൂര്‍ ബീവിക്കാണ് ഇടതു കണ്ണിന് എടുക്കേണ്ട കുത്തിവയ്പ് വലതുകണ്ണില്‍ എടുത്തത്.ഓപ്പറേഷൻ തീയേറ്ററിൽ കയറ്റിയശേഷമാണ് കുത്തിവെപ്പ് എടുത്തത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗുരുവായൂരിൽ ഉത്സവക്കൊടിയേറ്റവും ആനയോട്ടവും ഇന്ന്

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രോത്സവം ഇന്ന് ആരംഭിക്കും .രാത്രി എട്ട് മണിക്കാണ് കൊടിയേറ്റ് നടക്കുക. ക്ഷേത്രതന്ത്രി ചേന്നാസ് ദിനേഷ് നമ്പൂതിരിപ്പാട് ക്ഷേത്രത്തിലെ സ്വർണക്കൊടി മരത്തിൽ സപ്തവർണക്കൊടിയേറ്റും. ഉത്സവത്തിന് ആരംഭം കുറിച്ചുകൊണ്ട് ആനയോട്ടവും ഇന്ന്...

പിങ്ക് ബസ് സർവീസിൽ രാവിലെ 4.30 ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കുള്ള ട്രിപ്പിൽ പ്രത്യേക യാത്രാ ഇളവ്

തിരുവനന്തപുരം: സ്ത്രീകൾക്കായി കെ.എസ്.ആർ.ടി.സി പുതുതായി ആരംഭിച്ച പിങ്ക് ബസ് സർവീസിൽ രാവിലെ 4.30-ന് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് മെഡിക്കൽ കോളേജിലേക്കുള്ള സർവീസിൽ പ്രത്യേക യാത്രാ ക്രമീകരണം ഏർപ്പെടുത്തി. ഈ സർവീസിൽ മെഡിക്കൽ കോളേജിലേക്ക്...
- Advertisment -

Most Popular

- Advertisement -