Sunday, August 2, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകുട്ടനാട് താലൂക്കിലെ...

കുട്ടനാട് താലൂക്കിലെ സ്കൂളുകൾ നാളെ  തുറക്കും

ആലപ്പുഴ : കുട്ടനാട് മേഖലയിലെ വെള്ളക്കെട്ട് പ്രതിസന്ധി ഒഴിഞ്ഞതോടെ സ്കൂ‌ളുകൾ നാളെ  തുറക്കും. കനത്ത മഴയെ തുടർന്ന് പ്രദേശത്തെ നിരവധി വീടുകളിലടക്കം വെള്ളം കയറിയിരുന്നു. വെള്ളം ഇറങ്ങിയതോടെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ തീരുമാനമായത്.

സംസ്ഥാനത്ത് സ്‌കൂളുകൾ തുറന്ന് ഒരാഴ്ചയായിട്ടും കുട്ടനാട്ടിലെ സ്കൂളുകൾ തുറന്നിരുന്നില്ല. വെള്ളം ഇറങ്ങിയതോടെ വെള്ളക്കെട്ട് ഉണ്ടായിരുന്ന സ്കൂ‌ളുകൾ വൃത്തിയാക്കാൻ വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ കുട്ടനാട്ടിലെ പ്രൊഫഷണൽ കോളേജുകളടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും  അവധി പ്രഖ്യാപിച്ചിരുന്നു.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യു പ്രതിഭക്കെതിരായ പരാമർശം : കേസെടുക്കാൻ ജില്ലാ കളക്ടർ നിർദേശം

ആലപ്പുഴ : കായംകുളം മണ്ഡലത്തിലെ സ്ഥാനാർഥി യു പ്രതിഭക്കെതിരെ വ്യക്തിഹത്യയും ആക്ഷേപകരവുമായ പരാമർശം നടത്തിയ സംഭവത്തിൽ മാതൃകാ പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് കേസെടുക്കാൻ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ പൊലീസിന്...

Kerala Lottery Results : 21-07-2024 Akshaya AK-661

1st Prize Rs.7,000,000/- AF 307150 (KATTAPPANA) Consolation Prize Rs.8,000/- AA 307150 AB 307150 AC 307150 AD 307150 AE 307150 AG 307150 AH 307150 AJ 307150 AK 307150...
- Advertisment -

Most Popular

- Advertisement -