Tuesday, September 8, 2026
No menu items!

subscribe-youtube-channel

HomeNewsഇറാനെ ആക്രമിച്ച്...

ഇറാനെ ആക്രമിച്ച് അമേരിക്ക ; മൂന്ന് ആണവകേന്ദ്രങ്ങളിൽ ബോംബിട്ടു

ടെഹ്‌റാൻ : ഇറാനെ നേരിട്ട് ആക്രമിച്ച് അമേരിക്ക. ഇറാന്റെ മൂന്ന് ആണവകേന്ദ്രങ്ങളിൽ ബോംബിട്ടു. ഫോർദോ, നതാൻസ്, എസ്ഫാൻ ആണവ നിലയങ്ങളിലാണ് ആക്രമണം. ഇസ്രായേൽ -ഇറാൻ സംഘർഷത്തിൽ ഇതാദ്യമായി യുഎസിന്റെ നേരിട്ടുള്ള സൈനിക ഇടപെടലുണ്ടാകുന്നത്. ജിബിയു–57 ബങ്കർ ബസ്റ്റർ ബോംബുകളുമായി ബി–2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങളാണ് ആക്രമണം നടത്തിയത്.ദൗത്യം പൂർത്തീകരിച്ചതായി ആക്രമണത്തിനുശേഷം സമൂഹമാധ്യമ പേജായ ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ ട്രംപ് സ്ഥിരീകരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വൈക്കം താലൂക്കില്‍ വെള്ളിയാഴ്ച പ്രാദേശിക അവധി

കോട്ടയം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവവുമായി ബന്ധപ്പെട്ട് ഡിസംബര്‍ 12 വെള്ളിയാഴ്ച വൈക്കം താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കും. മുന്‍പ് നിശ്ചയിച്ചിട്ടുള്ള പൊതുപരിപാടികള്‍ക്കോ പരീക്ഷകള്‍ക്കോ അവധി...

Kerala Lottery Results : 20-08-2025 Dhanalekshmi DL-14

1st Prize Rs.1,00,00,000/- DT 613976 (THRISSUR) Consolation Prize Rs.5,000/- DN 613976 DO 613976 DP 613976 DR 613976 DS 613976 DU 613976 DV 613976 DW613976 DX 613976 DY...
- Advertisment -

Most Popular

- Advertisement -