Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsഅൻവറിന് മുന്നിൽ...

അൻവറിന് മുന്നിൽ വാതിലടച്ചിട്ടില്ല : കെപിസിസി അധ്യക്ഷൻ

തിരുവനന്തപുരം : പി വി അൻവറിന് മുന്നിൽ യുഡിഫ് വാതിലടച്ചിട്ടില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്.അൻവറിന്റെ കാര്യത്തിൽ യുഡിഎഫ് ആലോചിച്ച് തീരുമാനമെടുക്കും.നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ അൻവർ ചെറിയൊരു ഫാക്ടറായിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.നിലമ്പൂരിൽ ഭരണവിരുദ്ധ വികാരത്തിന്റെ ശക്തമായ പ്രതിഫലനം ഉണ്ടായിട്ടുണ്ടെന്നും യുഡിഎഫ് വോട്ടുകൾ കുറച്ച് നഷ്ടപ്പെട്ടോ എന്ന് പരിശോധിക്കുമെന്നും കെപിസിസി അധ്യക്ഷൻ വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സുരക്ഷിതത്വം ഇല്ലായ്മ സമാധാനത്തെ കെടുത്തുന്നു : വി.ഡി സതീശൻ

തിരുവല്ല :മനുഷ്യത്വരഹിതമായ എല്ലാ പ്രതിസന്ധികളും അസമാധാനത്തിന്റെ കാരണങ്ങൾ ആണെന്നും ലോകത്ത് നടക്കുന്ന യാതനകളും വംശീയ ഹത്യകളും അവസാനിപ്പിക്കുന്നതിനും സമാധാനത്തിന്റെ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനും എല്ലാവരും പരിശ്രമിക്കണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അഭിപ്രായപ്പെട്ടു. ...

ലൈംഗികാതിക്രമ കേസിൽ ബാലചന്ദ്രമേനോന് മുൻകൂർ ജാമ്യം

കൊച്ചി : ലൈംഗികാതിക്രമ കേസിൽ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് മുൻകൂർ ജാമ്യം.ആലുവ സ്വദേശിയായ നടിയുടെ പരാതിയിലെടുത്ത കേസിലാണ് മുൻകൂർ ജാമ്യം.സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും അന്തസുണ്ടെന്നും രാജ്യം പത്മശ്രീ നൽകി ആദരിച്ചയാളാണ് ബാലചന്ദ്ര മേനോനെന്നും...
- Advertisment -

Most Popular

- Advertisement -