Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsസ്വാതന്ത്ര്യ ദിന...

സ്വാതന്ത്ര്യ ദിന ആഘോഷം നടന്നു

തിരുവല്ല : കവിയൂർ മുണ്ടിയപ്പള്ളി വൈസ് മെൻ ഇൻറർനാഷണൽ ക്ലബ്ബിന്റെയും മുണ്ടിയപ്പള്ളി ബിലിവേഴ്സ് ഹോസ്പിറ്റലിന്റെയും സംയുക്തമായ സ്വാതന്ത്ര്യ ദിന ആഘോഷവും സെമിനാറും 80 വയസ്സ് കഴിഞ്ഞവരെ ആദരിക്കൽ ചടങ്ങും നടന്നു .വൈസ്മാൻ ഇന്റർനാഷണൽ  മുണ്ടിയപ്പള്ളി പ്രസിഡണ്ട് കുര്യൻ ചെറിയാൻ അധ്യക്ഷത വഹിച്ച യോഗം സാന്ത്വന ആഘോഷം ജില്ലാ പഞ്ചായത്ത് അംഗം ഡോക്ടർ ബിജു ടി ജോർജ് ഉദ്ഘാടനം ചെയ്തു. വൈസ്മാൻ ഇൻറർനാഷണൽ ഡിസ്റ്റിക് ഗവർണർ സനോജ് വർഗീസ്, ഉദയകുമാർ പിജി, ജോർജി എബ്രഹാം, അനു ഗോപാൽ, പി ഡി ഡാനിയേൽ എന്നിവർ പ്രസംഗിച്ചു.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമലയിൽ ആധുനിക വിശ്രമ കേന്ദ്രങ്ങൾ സജ്ജമാക്കും: മന്ത്രി നിയമസഭയിൽ

​പത്തനംതിട്ട : ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ തീർത്ഥാടകർക്കായി ആധുനിക സൗകര്യങ്ങളോടുകൂടിയ വിശ്രമകേന്ദ്രങ്ങൾ സജ്ജീകരിക്കുമെന്ന് മന്ത്രി  കെ. മുരളീധരൻ നിയമസഭയെ അറിയിച്ചു. ശബരിമല തീർത്ഥാടനം സുഗമമാക്കുന്നതിന്റെയും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന്റെയും ഭാഗമായാണ് ഈ...

പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തിൽ സാരസ്വതം സ്കോളർഷിപ്പ് വിതരണം നാളെ

പനച്ചിക്കാട്: പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് പനച്ചിക്കാട് ദേവസ്വം ഏർപ്പെടുത്തിയ സാരസ്വതം സ്കോളർഷിപ്പ് വിതരണം നാളെ (17) ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. ചാണ്ടി ഉമ്മൻ എം.എൽ.എ. സ്കോളർഷിപ്പ് വിതരണം നിർവഹിക്കും. പനച്ചിക്കാട്...
- Advertisment -

Most Popular

- Advertisement -