Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsസ്‌കൂൾ ബസ്സില്‍...

സ്‌കൂൾ ബസ്സില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചു : 5 പേർക്ക് പരിക്ക്

തിരുവനന്തപുരം : ആറ്റിങ്ങലിലിൽ സ്കൂൾ ബസിൽ കെഎസ്ആർടിസി ബസ് ഇടിച്ചു.5 വിദ്യർഥികൾക്ക് പരിക്കേറ്റു .ആലംകോട് ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ടിരുന്ന ആറ്റിങ്ങൽ ഡയറ്റ് സ്കൂളിന്റെ ബസിന് പിന്നിൽ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. മുപ്പതോളം വിദ്യാര്‍ത്ഥികള്‍ ബസ്സില്‍ ഉണ്ടായിരുന്നു. പിൻസീറ്റിലിരുന്ന വിദ്യാർഥികൾക്കാണ് പരിക്കേറ്റത്. ആരുടേയും പരിക്ക് ഗുരുതരമല്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാനത്ത് ട്രെയിൻ സർവീസുകളിൽ ചില മാറ്റങ്ങൾ വരുത്തി റെയിൽവേ

തിരുവനന്തപുരം : സംസ്ഥാനത്ത് ട്രെയിൻ സർവീസിൽ ചില മാറ്റങ്ങൾ വരുത്തി റെയിൽവേ. ജൂലൈ 19 മുതല്‍ ഓഗസ്റ്റ് എട്ട് വരെ ചെന്നൈയില്‍ നിന്ന് പുറപ്പെടുന്ന ചെന്നൈ – തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് (12695)...

ശക്തമായ കാറ്റും മഴയും താലൂക്കിൽ വ്യാപക നാശനഷ്ടം: കുറ്റൂരിൽ ആഞ്ഞിലിമരം കടപുഴകി വീണ്  വൈദ്യൂതി തൂൺ  ഒടിഞ്ഞു

തിരുവല്ല : തിരുവല്ലാ താലൂക്കിൻ്റെ വിവിധ  പ്രദേശങ്ങളിൽ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും  വ്യാപക നാശനഷ്ടം. ഇന്ന് ഉച്ചയ്ക്ക് 2.30 ന് ഉണ്ടായ കാറ്റിലും മഴയിലും  പലയിടങ്ങളിൽ മരക്കൊമ്പ്  ഒടിഞ്ഞ് വീണ്  നാശനഷ്ടം...
- Advertisment -

Most Popular

- Advertisement -