Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരത്ത് പോളിടെക്‌നിക്...

തിരുവനന്തപുരത്ത് പോളിടെക്‌നിക് വിദ്യാർഥിനി വീട്ടിൽ മരിച്ച നിലയിൽ

തിരുവനന്തപുരം : പോളിടെക്‌നിക് വിദ്യാർഥിനി വീടിനുള്ളിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി.നടുക്കാട ഒലിപ്പുനട ഓംകാറിൽ സുരേഷ് കുമാർ-ദിവ്യ ദമ്പതികളുടെ മകൾ മഹിമ സുരേഷാണ് (20) മരിച്ചത് .കൈമനം വനിതാ പോളിടെക്നിക്കിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയാണ് .

ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.വീട്ടില്‍ നിന്ന് നിലവിളിയും, പുകയും ഉയരുന്നതുകണ്ട നാട്ടുകാര്‍ വീട്ടിലേക്ക് ഓടിച്ചെല്ലുകയായിരുന്നു.സംഭവ സമയത്ത് മഹിമ മാത്രമാണ് വീട്ടിലുണ്ടായിരുന്നത് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോഴിക്കോട് ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ

കോഴിക്കോട് : കായക്കൊടി പഞ്ചായത്തിലെ എള്ളിക്കാംപാറയിൽ നേരിയ ഭൂചലനം. ശനിയാഴ്ച രാത്രി 7.30 ഓടെ പ്രത്യേക ശബ്ദം കേട്ടെന്നും ചലനം അനുഭവപ്പെട്ടന്നും പ്രദേശവാസികൾ പറഞ്ഞു.സെക്കൻഡുകൾ മാത്രമാണ് ചലനം ഉണ്ടായത്. പരിഭ്രാന്തരായ ആളുകൾ വീടുവിട്ട്...

ബംഗാളിലെ ജൂനിയർ ഡോക്ടർമാരുടെ സമരം ഭാഗികമായി അവസാനിപ്പിച്ചു

കൊൽക്കത്ത : ബംഗാളിലെ ജൂനിയർ ഡോക്ടർമാർ 41 ദിവസമായി നടത്തി വരികയായിരുന്ന സമരം ഭാഗികമായി അവസാനിപ്പിച്ചു.ശനിയാഴ്ച മുതൽ അവശ്യ സേവനങ്ങൾ പുനരാരംഭിക്കുമെന്നും ഒപി ബഹിഷ്‌കരണം തുടരുമെന്നുമാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. ആഗസ്റ്റ് 9ന് ആർജി കാർ...
- Advertisment -

Most Popular

- Advertisement -