Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsടെക്സസിലെ മിന്നൽ...

ടെക്സസിലെ മിന്നൽ പ്രളയം : മരണസംഖ്യ 50 കടന്നു

ടെക്സാസ് : അമേരിക്കയിലെ ടെക്സസിസിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 50 കടന്നു .വേനൽക്കാല ക്യാംപിൽ പങ്കെടുക്കാനെത്തിയ 27 പെൺകുട്ടികളെ കാണാതായി. ക്യാമ്പിലുള്ളവരിൽ ചിലർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും സഹായത്തിനായി എത്താൻ കഴിയുന്നില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഇതുവരെ 850-ലധികം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.

വെള്ളിയാഴ്ച പുലർച്ചെയുണ്ടായ പേമാരിയിൽ ഗ്വാഡലൂപ് നദിയിലെ ജലനിരപ്പ് കുതിച്ചുയർന്നതാണ് മിന്നൽ പ്രളയത്തിന് കാരണം .ഇനിയും മിന്നൽ പ്രളയം ഉണ്ടാകാമെന്ന മുന്നറിയിപ്പുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പെരിങ്ങര ഗ്രാമപഞ്ചായത്ത് 2024 -25 ജനകീയ ആസൂത്രണ വാർഷിക പദ്ധതി

തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്ത് 2024 -25 ജനകീയ ആസൂത്രണ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പോത്തു കുട്ടിയുടെ വിതരണം ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് നിർവഹിച്ചു. വൈസ് പ്രസിഡണ്ട് ഷീന...

ശബരിമലയിൽ അരവണ നീക്കം ചെയ്യുന്ന നടപടി ഉടനെ തുടങ്ങും – ബോർഡ് അധികൃതർ

പത്തനംതിട്ട: അരവണയിലെ ഏലയ്ക്കയില്‍ കീടനാശിനി അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് ഹൈക്കോടതി നിർദേശ പ്രകാരം ശബരിമലയിൽ വിൽക്കാതെ സൂക്ഷിച്ച 6.65 ലക്ഷം ടിന്‍ അരവണ തുലാമാസ പൂജകള്‍ക്കുശേഷം അത് വളമാക്കി മാറ്റുമെന്ന് ദേവസ്വം ബോർഡ്...
- Advertisment -

Most Popular

- Advertisement -