Sunday, November 8, 2026
No menu items!

subscribe-youtube-channel

HomeNewsനവ്യ ഹരിദാസ്...

നവ്യ ഹരിദാസ് മഹിളാ മോർച്ച സംസ്ഥാന അദ്ധ്യക്ഷ ; വി മനുപ്രസാദ് യുവമോർച്ച അദ്ധ്യക്ഷൻ

തിരുവനന്തപുരം : യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷനായി വി മനുപ്രസാദിനെയും മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷയായി നവ്യ ഹരിദാസിനെയും തെരഞ്ഞെടുത്തു. ഒ.ബിസി മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷനായി എം. പ്രേമന്‍ ,എസ് സി മോർച്ച അദ്ധ്യക്ഷൻ ഷാജുമോൻ വട്ടേക്കാട്, എസ് ടി മോർച്ച അദ്ധ്യക്ഷനായി മുകുന്ദൻ പള്ളിയറ, മൈനോറിറ്റി മോർച്ച അദ്ധ്യക്ഷനായി സുമിത് ജോർജ്, കിസാൻ മോർച്ച അദ്ധ്യക്ഷനായി ഷാജി രാഘവൻ എന്നിവരെയും തെരഞ്ഞെടുത്തു.ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery 08-10-2026 Karunya Plus Lottery KN.644

1st Prize ₹1,00,00,000/- PV 975247 (THRISSUR) Consolation Prize ₹5,000/- PN 975247 PO 975247 PP 975247 PR 975247 PS 975247 PT 975247 PU 975247 PW 975247 PX 975247 PY 975247 PZ 975247 2nd Prize ₹30,00,000/- PU 673058 (MALAPPURAM) 3rd...

ഹോര്‍മൂസ് സ്വതന്ത്രമാകണം :  കുടുങ്ങിക്കിടക്കുന്നത് 15 ഇന്ത്യന്‍ കപ്പലുകളെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ഹോര്‍മൂസ് കടലിടുക്ക് സ്വതന്ത്രമാകണമെന്ന് ഇന്ത്യ. തടസ്സമില്ലാത്ത കപ്പല്‍ സഞ്ചാരവും ആഗോള വാണിജ്യ പ്രവാഹവും ഉണ്ടാകണമെന്ന് ഇന്ത്യ വ്യക്തമാക്കി. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. സംഘര്‍ഷം അവസാനിപ്പിക്കാന്‍ ചര്‍ച്ചകളും നയതന്ത്ര കൂടിയാലോചനകളും...
- Advertisment -

Most Popular

- Advertisement -