Saturday, September 26, 2026
No menu items!

subscribe-youtube-channel

HomeNewsകുറ്റൂരിൽ കാറും ബൈക്കും...

കുറ്റൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച്  അമ്മയ്ക്കും മകനും പരിക്ക്

തിരുവല്ല : എം സി റോഡിൽ  കുറ്റൂർ ഗവ ഹയർ സെക്കൻ്റി  സ്ക്കൂളിനു  സമീപം  കാറും ബൈക്കും കൂട്ടിയിടിച്ച്  അമ്മയ്ക്കും മകനും പരിക്ക്. ചെങ്ങന്നൂർ ഭാഗത്തു നിന്നു തിരുവല്ല ഭാഗത്തേക്ക് പോയ ഇരുവാഹനങ്ങളും  മുൻപിൽ പോയ മറ്റൊരു  വാഹനം  മുന്നറിയിപ്പ് ഇല്ലാതെ  തിരിച്ചപ്പോൾ  പിന്നാലെ വന്ന  ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്താൽ  ബൈക്കിൽ വന്ന അമ്മയും മകനും കാറിന്റെ മുകളിലൂടെ മറു സൈഡിൽ  വീണു. 

ഇന്ന് രാവിലെ  9 മണിക്കായിരുന്നു അപകടം. സംഭവത്തോട് അനുബന്ധിച്ച് അര മണിക്കൂറോളം തിരുവല്ല – ചെങ്ങന്നൂർ റോഡിൽ  ഗതാഗതം തടസ്സപ്പെട്ടു.  അമ്മയും മകനേയും നാട്ടുകാർ ചേർന്ന്  തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓട്ടോറിക്ഷാ യൂണിറ്റ് പ്രവർത്തനോദ്ഘാടനം

തിരുവല്ല: ഓട്ടോറിക്ഷ തൊഴിലാളികൾക്കിടയിൽ ഐക്യവും സാഹോദര്യ മനോഭാവവും ഏറെ ആവശ്യമാണെന്ന് ബിഎംഎസ് മേഖല പ്രസിഡന്റ് സുരേന്ദ്രൻ നായർ പറഞ്ഞു. തിരുവല്ല റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള  മെയിൻ റോഡ് പുളിഞ്ചോട് സ്റ്റാൻഡിലെ ബിഎംഎസിന്റെ ഓട്ടോറിക്ഷ...

Kerala Lotteries Results : 19-09-2024 Karunya Plus KN-539

1st Prize Rs.8,000,000/- PX 178754 (IDUKKI) Consolation Prize Rs.8,000/- PN 178754 PO 178754 PP 178754 PR 178754 PS 178754 PT 178754 PU 178754 PV 178754 PW 178754...
- Advertisment -

Most Popular

- Advertisement -