Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeNewsNationalഹിമാചൽ പ്രദേശിൽ...

ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനവും മിന്നല്‍ പ്രളയവും

ഷിംല : ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനവും മിന്നൽ പ്രളയവും. കിന്നാവുർ ജില്ലയിലെ ഋഷി ഡോഗ്രി താഴ്‌വരയ്ക്ക് സമീപമുണ്ടായ മേഘ വിസ്ഫോടനമാണ് മിന്നൽ പ്രളയത്തിനു കാരണമായത് .ഷിംല, ലാഹോൾ സ്പിതി ജില്ലകളിലെ നിരവധി പാലങ്ങൾ ഒലിച്ചുപോയി. വെള്ളപ്പൊക്കം മൂലം രണ്ട് ദേശീയ പാതകൾ ഉൾപ്പെടെ 300 ലധികം റോഡുകൾ അടച്ചിട്ടു..ഒരാൾക്ക് പരുക്കേറ്റിട്ടുണ്ട്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.രക്ഷാപ്രവർത്തനത്തിനായി സൈന്യം ഇറങ്ങിയിട്ടുണ്ട് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് പ്ലാൻ ഫണ്ടിലെ കുറവ്; എൽഡിഎഫ്  മാർച്ചും ധർണയും ആഗസ്റ്റ് 3-ന്

തിരുവല്ല: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ട്, പുതുക്കിയ ബജറ്റിൽ വെട്ടികുറച്ച് വികസന പ്രവർത്തനങ്ങൾ അവതാളത്തിലാക്കിയ യുഡിഎഫ് സർക്കാരിന്റെ നടപടിക്കെതിരെ  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് എൽഡിഎഫ് നേതൃത്വത്തിൽ മാർച്ചും ധർണയും ആഗസ്റ്റ് 3-ന് നടക്കും. തിരുവല്ല...

പാർലമെൻ്റ് വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം

ന്യൂഡൽഹി: പാർലമെൻ്റിൻ്റെ വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഓഗസ്റ്റ് 13 വരെ നീളുന്ന സമ്മേളനത്തിൽ സുപ്രധാന ബില്ലുകൾ ചർച്ചയ്ക്കെടുക്കും. 25 ദിവസം നീളുന്ന വർഷകാല സമ്മേളനത്തിൽ ആകെ 19 സിറ്റിങ്ങുകളാണുള്ളത്. സുപ്രധാനമായ പല...
- Advertisment -

Most Popular

- Advertisement -