Saturday, September 5, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaപ്രയുക്തി- മെഗാതൊഴില്‍...

പ്രയുക്തി- മെഗാതൊഴില്‍ മേള: 228 പേർക്ക് ജോലി ലഭിച്ചു

ആലപ്പുഴ:  ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റര്‍, നാഷണല്‍ കരിയര്‍ സര്‍വ്വീസ്, ചേര്‍ത്തല എസ് എന്‍ കോളേജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ‘പ്രയുക്തി 2025’ മെഗാതൊഴില്‍ മേള സംഘടിപ്പിച്ചു. ചേര്‍ത്തല എസ് എന്‍ കോളേജില്‍ നടന്ന തൊഴില്‍മേളയുടെ ഉദ്ഘാടനം ദലീമ ജോജോ എംഎല്‍എ നിര്‍വ്വഹിച്ചു.

40 തൊഴിൽദായകരും 786 തൊഴിലന്വേഷകരും പങ്കെടുത്ത മേളയിൽ 228 പേർക്ക് പ്ലേസ്മെൻ്റ് ലഭിച്ചു. 341 ഉദ്യോഗാർഥികളെ ഷോർട്ട് ലിസ്റ്റ് ചെയ്തു. ഉദ്ഘാടന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി അധ്യക്ഷയായി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വർഷങ്ങളായി ഒളിവിൽ കഴിഞ്ഞുവന്ന  ക്രിമിനൽ കേസുകളിലെ പ്രതിയെ പുളിക്കീഴ് പോലീസ് പിടികൂടി

തിരുവല്ല : വർഷങ്ങളായി ഒളിവിൽ കഴിഞ്ഞുവന്ന പ്രതിയെ പുളിക്കീഴ് പോലീസ്  അറസ്റ്റ് ചെയ്തു. അടൂർ പള്ളിക്കൽ തോട്ടുവ ലക്ഷംവീട് കോളനി സുകുഭവൻ വീട്ടിൽ സുകു എന്ന സുകുമാരൻ (54) ആണ് പിടിയിലായത്. തൃക്കുന്നപ്പുഴ...

ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ  42 വിളക്ക് ഉത്സവം നാളെ

തിരുവല്ല : അഴിയിടത്തുചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ മണ്ഡലപൂജയ്ക്ക്  സമാപനം കുറിച്ച് 42വിളക്ക് ഉത്സവം നാളെ (27) നടക്കും.രാവിലെ 5 ന് പള്ളി ഉണർത്തൽ, 8ന് ഭാഗവത പാരായണം, വൈകിട്ട് 6.30 ന്...
- Advertisment -

Most Popular

- Advertisement -