Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsരാമായണപാരായണം സമർപ്പണം

രാമായണപാരായണം സമർപ്പണം

തിരുവല്ല: കിഴക്കുംമുറി780 -ാം നമ്പർ എൻ എസ് എസ് കരയോഗം വനിതാ സമാജത്തിന്റെ നേതൃത്വത്തിലുള്ള രാമായണ പാരായണം സമാപന സമർപ്പണം കരയോഗം പ്രസിഡൻറ്  ആർ ജയകുമാർ ഉദ്ഘാടനം ചെയ്തു. വനിതാ സമാജം പ്രസിഡൻറ് ശ്രീജ വി നായർ അധ്യക്ഷത വഹിച്ചു.

വനിതാ സമാജം സെക്രട്ടറി ശ്രീലത രാജേന്ദ്രൻ, കെ എ അജിത്ത്,  ധർമ്മചന്ദ്രൻ പിള്ള, മോഹൻകുമാർ തോട്ടകത്ത്, നാരായണപണിക്കർ ,സുമ ഹരിദാസ്, തങ്കമണി ഉണ്ണി കൃഷ്ണൻ,അംബിക അനിഴകുമാർ,ഗീതാ വി നായർ എന്നിവർ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സ്‌കൂൾ ബസ്സില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചു : 5 പേർക്ക് പരിക്ക്

തിരുവനന്തപുരം : ആറ്റിങ്ങലിലിൽ സ്കൂൾ ബസിൽ കെഎസ്ആർടിസി ബസ് ഇടിച്ചു.5 വിദ്യർഥികൾക്ക് പരിക്കേറ്റു .ആലംകോട് ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ടിരുന്ന ആറ്റിങ്ങൽ ഡയറ്റ് സ്കൂളിന്റെ ബസിന് പിന്നിൽ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. മുപ്പതോളം വിദ്യാര്‍ത്ഥികള്‍...

റേഷന്‍കാര്‍ഡ് തരംമാറ്റം : അപേക്ഷാ തീയതി നീട്ടി

പത്തനംതിട്ട : പൊതുവിഭാഗം (നീല എന്‍പിഎസ്/വെള്ള എന്‍പിഎന്‍എസ്) കാര്‍ഡുകളിലെ അര്‍ഹരായവരില്‍ നിന്ന് മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ക്കായി ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിയ്ക്കുന്ന തീയതി ഡിസംബര്‍ 25 വരെ നീട്ടി. അര്‍ഹരായ റേഷന്‍ കാര്‍ഡുടമകള്‍ക്ക് ആവശ്യമായ...
- Advertisment -

Most Popular

- Advertisement -