Tuesday, November 24, 2026
No menu items!

subscribe-youtube-channel

HomeNewsസപ്ലൈകോ സൂപ്പർ...

സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിൽ വെളിച്ചെണ്ണയ്ക്ക് ഞായറാഴ്ച പ്രത്യേക വിലക്കുറവ്

തിരുവനന്തപുരം : സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിൽ ഇന്ന് (ഓഗസ്റ്റ് 24) കേര വെളിച്ചെണ്ണ ലിറ്ററിന് 445 രൂപ നിരക്കിൽ ലഭിക്കും. ഒരു ദിവസത്തേക്കുള്ള പ്രത്യേക വിലക്കുറവാണ് ഇത്. വെളിച്ചെണ്ണയ്ക്ക് അനിയന്ത്രിതമായി വില ഉയർന്ന സാഹചര്യത്തിൽ, 529 രൂപ വിലയുള്ള ഒരു ലിറ്റർ കേര വെളിച്ചെണ്ണ , സപ്ലൈകോ വില്പനശാലകളിലൂടെ 457 രൂപയ്ക്ക് നൽകിയിരുന്നു. അതിലും12 കുറച്ചാണ് ഞായറാഴ്ച പ്രത്യേക ഓഫറിൽ നൽകുന്നത്. സപ്ലൈകോ ശബരി ബ്രാൻഡിലെ വെളിച്ചെണ്ണ സബ്‌സിഡി നിരക്കിൽ 349 രൂപയ്ക്കും, സബ്‌സിഡി ഇതര നിരക്കിൽ 429 രൂപയ്ക്കും ഓഗസ്റ്റ് മുതൽ നൽകുന്നുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പരിശുദ്ധ പരുമല തിരുമേനിയുടെ 122-ാം ഓര്‍മ്മപ്പെരുന്നാളിന് കൊടിയേറി

പരുമല : പ്രാര്‍ത്ഥനയുടെ ആത്മീയ കീര്‍ത്തന പശ്ചാത്തലത്തില്‍ ആയിരങ്ങളെ സാക്ഷിനിര്‍ത്തി പരുമല പെരുന്നാളിന് കൊടിയേറി. പരുമല പള്ളിയില്‍ നിന്ന് പ്രാര്‍ത്ഥിച്ച് ആശീര്‍വദിച്ച കൊടികള്‍ പ്രദക്ഷിണമായി പ്രധാന കൊടിമരത്തിനു സമീപത്തെത്തി. സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ...

ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനമിടിച്ച് 19-കാരന് ദാരുണാന്ത്യം

പത്തനംതിട്ട : തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിന്റെ ഔദ്യോഗിക വാഹനമിടിച്ച് ബൈക്ക് യാത്രക്കാരനായ 19-കാരൻ മരിച്ചു. അനന്ദു (19) ആണ് മരിച്ചത്. പുനലൂർ–മൂവാറ്റുപുഴ സംസ്ഥാനപാതയിൽ കൂടലിൽ ഇന്ന് രാവിലെ ഒൻപതോടെയായിരുന്നു...
- Advertisment -

Most Popular

- Advertisement -