Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsKottayamവീടിന്റെ മുറ്റത്ത്...

വീടിന്റെ മുറ്റത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ കത്തി നശിച്ച നിലയിൽ

കോട്ടയം : പാലാ കടനാട്ടിൽ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ കത്തി നശിച്ച നിലയിൽ.കുന്നത്ത് സുകുമാരന്റെ ഓട്ടോറിക്ഷ ഇന്ന് പുലർച്ചയാണ് കത്തിയ നിലയിൽ കണ്ടെത്തിയത്. വാഹനം ഇന്ദിരാ കുന്നിലെ ആൾതാമസം ഇല്ലാത്ത വീടിൻറെ പോർച്ചിൽ ആണ് സ്ഥിരമായി രാത്രിയിൽ പാർക്ക് ചെയ്തിരുന്നത്. ഇന്നലെയും ഓട്ടം കഴിഞ്ഞ് വാഹനം അവിടെ തന്നെ പാർക്ക് ചെയ്തതാണ്.

അതേസമയം സംഭവത്തിനു മുന്നിൽ ദുരൂഹതയുള്ളതായി പ്രദേശവാസികൾ ആരോപിച്ചു. സംഭവത്തെ തുടർന്ന്  മേലുകാവ് പോലീസ് അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആറന്മുള വള്ളസദ്യ :  പമ്പാ നദിയിലെ മണ്‍പുറ്റുകള്‍  പള്ളിയോടങ്ങളുടെ യാത്രയ്ക്ക് തടസമാകുന്നു

ആറന്മുള : പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യയും അനുബന്ധ ചടങ്ങുകളും ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ പമ്പാ നദിയിലെ മണ്‍പുറ്റുകള്‍ പൂർണമായും നീക്കം ചെയ്യാത്തത് പള്ളിയോടങ്ങളുടെ സുഗമ യാത്രയ്ക്ക് തടസമാകാൻ സാധ്യത. ചുരുക്കം ചിലപള്ളിയോടങ്ങള്‍...

വയോജന കമ്മീഷനിലൂടെ കേരളം രാജ്യത്തിന് മാതൃകയാണ്:  മന്ത്രി ഡോ. ആർ ബിന്ദു

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി രൂപീകരിക്കപ്പെട്ട വയോജന കമ്മീഷനിലൂടെ കേരളം രാജ്യത്തിന് മാതൃകയാണെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. കമ്മീഷൻ പ്രവർത്തനം ആരംഭിക്കുന്നതിലൂടെ വയോജനങ്ങളെ സംരക്ഷിക്കുക എന്ന സർക്കാരിന്റെയും സമൂഹത്തിന്റെയും ഉത്തരവാദിത്തം...
- Advertisment -

Most Popular

- Advertisement -