Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsകുറുനരി കടിച്ച്...

കുറുനരി കടിച്ച് നാല് പേര്‍ക്ക് പരിക്ക്

പാലക്കാട് : കുറുനരിയുടെ ആക്രമണത്തില്‍ പാലക്കാട് നാല് പേര്‍ക്ക് പരിക്കേറ്റു. പാലക്കാട് തച്ചനാട്ടുകരയിലാണ് സംഭവം. തച്ചനാട്ടുകര പാറപ്പുറം കൂളാകുര്‍ശ്ശി വേലായുധന്‍ (77), മകന്‍ സുരേഷ് (47), ആലിക്കല്‍ വീട്ടില്‍ ഉമേഷ്, അജീഷ് ആലിക്കല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

വേലായുധന്റെ ദേഹത്തേക്ക് കുറുനരി ചാടി ചുണ്ടില്‍ കടിക്കുകയായിരുന്നു. സുരേഷിന് കൈയിലും വയറ്റിലുമാണ് കടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നടിയെ കൊണ്ടുവന്നിരുത്തി : തൃഷയുടെ സല്യൂട്ടിനെതിരേ വിമർശനവുമായി ഡിഎംകെ

ചെന്നൈ : ചെന്നൈയിൽ നടന്ന സ്വാതന്ത്ര്യദിന ചടങ്ങിൽ നടി തൃഷ കൃഷ്ണ പങ്കെടുത്തതിനെതിരെ രൂക്ഷമായ വിമർശനവുമായി പ്രധാന പ്രതിപക്ഷമായ ഡിഎംകെ .സ്വാതന്ത്ര്യദിന ചടങ്ങിൽ തൃഷ മുൻനിരയിൽ പങ്കെടുത്തതും വിജയും തൃഷയും പരസ്പരം സല്യൂട്ട്...

വി ഡി സതീശനെതിരെ കടുത്ത വിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ

ചങ്ങനാശ്ശേരി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ കടുത്ത വിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. കോൺഗ്രസ് പ്രസിഡന്റിനെ നോക്കുകുത്തിയാക്കി എല്ലാ കാര്യങ്ങളിലും സതീശൻ അഭിപ്രായം പറയുകയാണെന്നും, സതീശനെ ഇങ്ങനെ അഴിച്ചുവിട്ടാൽ...
- Advertisment -

Most Popular

- Advertisement -