Sunday, September 27, 2026
No menu items!

subscribe-youtube-channel

HomeNew Delhiഡൽഹി സ്ഫോടനം...

ഡൽഹി സ്ഫോടനം ; കുറ്റക്കാരെ വെറുതെ വിടില്ല : മോദി

ന്യൂഡൽഹി : ഡല്‍ഹിയിലെ ചെങ്കോട്ടയിലുണ്ടായ കാര്‍ സ്‌ഫോടനത്തിന് പിന്നിലുള്ളവരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി .സ്ഫോടനം ഉള്ളുലച്ചുവെന്ന് പറഞ്ഞ പ്രധാനമന്ത്രി ഗൂഢാലോചനക്കാരെ വെറുതെ വിടില്ലെന്നും ഉത്തരവാദികളായ എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും വ്യക്തമാക്കി .രണ്ടുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി ഭൂട്ടാനില്‍ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം . ദുരന്തത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജാതി സെന്‍സസ് നടപ്പാക്കുന്നതില്‍ നിന്നു സർക്കാർ പിന്മാറണമെന്നാവശ്യപ്പെട്ടു എന്‍എസ്എസ് നിവേദനം നല്‍കി

കോട്ടയം : ജാതി സെന്‍സസ് നടപ്പാക്കുന്നതില്‍നിന്നു സർക്കാർ  പിന്മാറണമെന്നാ വശ്യപ്പെട്ടു എന്‍എസ്എസ് നിവേദനം നല്‍കി.  രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ലോക്‌സഭാ സ്പീക്കര്‍, ആഭ്യന്തരമന്ത്രി എന്നിവര്‍ക്കാണ്   നിവേദനം നല്‍കിയത്. രാജ്യത്തെ ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും...

വടക്കൻ കേരളത്തിൽ ഇന്നും മഴ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്നും മഴ തുടരും. പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ വടക്കാഞ്ചേരി, ഷോർണൂർഒറ്റപ്പാലം, ആലപ്പുഴ ജില്ലയിലെ തീരദേശ മേഖലകൾ, അരൂക്കുറ്റി, തൃപ്പൂണിത്തുറ, കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി മുതൽ പയ്യോളി വരെയുള്ള...
- Advertisment -

Most Popular

- Advertisement -