Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsപാകിസ്താനിൽ കോടതിക്കു...

പാകിസ്താനിൽ കോടതിക്കു മുന്നിൽ കാർ പൊട്ടിത്തെറിച്ചു ; 12 മരണം

ഇസ്ലാമബാദ് : ഇസ്ലാമബാദിൽ കോടതിക്കു മുന്നിൽ കാർ പൊട്ടിത്തെറിച്ചു.12 പേർ കൊല്ലപ്പെട്ടതായും 20-ലേറെ പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട് .ഉച്ചയോടെയാണ് സംഭവം. ഇസ്ലാമാബാദിലെ ജില്ലാ കോടതി വളപ്പിൽ പാര്‍ക്ക് ചെയ്തിരുന്ന കാറാണ് പൊട്ടിത്തെറിച്ചത്. വാഹനത്തിനുള്ളിൽ ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ചതായിരുന്നുവെന്നാണ് പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് .എന്നാൽ ചാവേറാക്രമണമാണ് നടന്നതെന്ന് അധികൃതർ സ്ഥിരീകരിച്ചു. ഡൽഹിയിൽ സ്ഫോടനമുണ്ടായതിന്റെ പിറ്റേന്നാണ്‌ സമാനമായ രീതിയിൽ ഇസ്ലാമാബാദിലും സ്ഫോടനമുണ്ടായിരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നവരാത്രി നൃത്ത സംഗീതോത്സവം നാളെ

കോഴഞ്ചേരി :  കലാ സംഘടനയായ കേരള ആർട്ടിസ്റ്റ് ഫ്രട്ടേർണിറ്റി (KAF) യും അയിരൂർ പുതിയകാവ് ദേവീക്ഷേത്ര ഉപദേശക സമിതിയുടെയും ആഭിമുഖ്യത്തിൽ  100 ഓളം വിവിധ കലാകാരന്മാർ പങ്കെടുക്കുന്ന  4-ാ മത് നവരാത്രി നൃത്ത...

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി : ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതി പരിഗണിക്കും.പൂർണ്ണ റിപ്പോര്‍ട്ട് മുദ്രവച്ച കവറിൽ സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിക്ക് കൈമാറും. ജസ്റ്റിസുമാരായ എ.കെ ജയശങ്കര്‍ നമ്പ്യാരും സി.എസ് സുധയും ചേര്‍ന്ന പ്രത്യേക രണ്ടംഗ...
- Advertisment -

Most Popular

- Advertisement -