Sunday, November 8, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryപത്തനംതിട്ട റവന്യൂ...

പത്തനംതിട്ട റവന്യൂ ജില്ലാ കേരള സ്കൂൾ കലോത്സവത്തിന് തിരി തെളിഞ്ഞു

കോഴഞ്ചേരി: പത്തനംതിട്ട റവന്യൂ ജില്ല കേരള സ്കൂൾ കലോത്സവം ഗാന്ധിഭവൻ സ്ഥാപകൻ ഡോക്ടർ പുനലൂർ സോമരാജൻ  ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടർ അനില ബി ആർ അധ്യക്ഷത വഹിച്ചു. കലാ മത്സരങ്ങളുടെ ഉദ്ഘാടനം അഡ്വ. ജിതേഷ്ജി നിർവഹിച്ചു. റീജനങ്ങൾ ഡെപ്യൂട്ടി ഡയറക്ടർ സുധാ കെ  മുഖ്യപ്രഭാഷണം നടത്തി. ചാന്ദിനി പി സ്വാഗതം ചെയ്തു.

വിദ്യാഭ്യാസ ഉപഡയറക്ടർ അനില ബി ആർ കലോത്സവ സുവനീർ പ്രകാശനം ചെയ്തു. ലോഗോ തയ്യാറാക്കിയ വിദ്യാർത്ഥിക്കുള്ള സമ്മാനദാനം എ കെ പ്രകാശ് നിർവഹിച്ചു.

റവ.എബ്രഹാം തോമസ്, സജി വർഗീസ്, അമ്പിളി ഭാസ്കരൻ, മല്ലിക.പി. ആർ.സുജാ സാറാ ജോൺ, സന്ധ്യാ.എസ്, വി.കെ. മിനി കുമാരി, ബിജു കുമാർ.ആർ.എസ്, രാജശ്രീ.എം.എസ്, മെറിൻ  സക്കറിയ, ജയന്തി.കെ.എസ്, ജയചന്ദ്രൻ.കെ, റോയ്സൺ. കെ.കെ, വിനോദ് ഇളകൊള്ളൂർ, ബിനു. സി. എബ്രഹാം, ഹാഷിം. ടി. എച്ച്, വി.ജി.കിഷോർ, ബിജു കുമാർ.വി.എ, ഡി.രാജ റാവു, ദീപാ വിശ്വനാഥ്, ബിന്ദു. സി,വിഷ്ണു.ജി.എസ്, പി.ടി. മാത്യു,സി.കെ. ചന്ദ്രൻ, ബിജു. ജി.നായർ, സനൽ കുമാർ.ജി, അൻവർ.ടി.എം,റഹ്മത്തുള്ള ഖാൻ, മുഹമ്മദ് അക്ബർ, ആശ വി വർഗീസ് എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പണംനൽകിയത് ബന്ധത്തിന്റെ പേരിൽ ; ശശിധരൻ കർത്തയുടെ മൊഴി

കൊച്ചി : മാസപ്പടി കേസിൽ വീണാ വിജയന് കുരുക്കായി സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ മൊഴി.പിണറായിയുമായുള്ള അടുപ്പത്തിന്റെ പേരിലാണ് വീണയ്ക്കും കമ്പനിക്കും പണംനൽകിയതെന്നും വീണയോ എക്‌സാലോജിക്കോ സി.എം.ആർ.എലിന് സേവനങ്ങളൊന്നും നൽകിയിട്ടില്ലെന്നും ശശിധരൻ കർത്ത...

സംസ്ഥാനത്ത് വീണ്ടും മസ്തിഷ്കജ്വര മരണം ; ആലപ്പുഴയിൽ നേഴ്‌സ് മരിച്ചു

ആലപ്പുഴ : ആലപ്പുഴയിൽ അമീബിക് മസ്തിഷ്ക്ക ജ്വരം ബാധിച്ച് നഴ്സ് മരിച്ചു. ആലപ്പുഴ സ്വദേശി ആര്യ (26) ആണ് മരിച്ചത്. നേഴ്‌സ് ആയിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
- Advertisment -

Most Popular

- Advertisement -