Monday, December 29, 2025
No menu items!

subscribe-youtube-channel

HomeNewsശബരിമല മണ്ഡലകാലം:...

ശബരിമല മണ്ഡലകാലം: തീര്‍ത്ഥാടകരുടെ എണ്ണം പത്ത് ലക്ഷത്തോടടുക്കുന്നു

ശബരിമല: ശബരിമല തീര്‍ത്ഥാടകരുടെ എണ്ണം പത്ത് ലക്ഷത്തോടടുക്കുന്നു. തീര്‍ത്ഥാടനം ആരംഭിച്ച് 11-ാം ദിനമായ ബുധനാഴ്ച വൈകിട്ട് 7 മണിവരെ 72385 പേരാണ് മലചവിട്ടിയത്. സന്നിധാനത്തെ തിരക്കിന് അനുസൃതമായാണ് പമ്പയില്‍ നിന്ന് ഭക്തരെ കയറ്റിവിടുന്നത്. അതിനാല്‍  അധിക നേരം കാത്തുനില്‍ക്കാതെ ഭക്തര്‍ക്ക് സുഖദര്‍ശനം ഉറപ്പാക്കാന്‍ കഴിയുന്നുണ്ട്. ഈ സീസണില്‍ ഇതുവരെ ആകെ  940486 ഭക്തർ ദർശനം നടത്തി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിശ്വപ്രസിദ്ധമായ ചക്കുളത്തുകാവ് പൊങ്കാല ഡിസംബർ 4 ന്

തിരുവല്ല : വിശ്വപ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. ലക്ഷക്കണക്കിന് ഭക്തജനങ്ങൾ വ്രതാനുഷ്‌ഠാനത്തോടെ എത്തുന്ന ദക്ഷിണേന്ത്യയിലെ പ്രമുഖ സർവ്വമത തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവിൽ പൊങ്കാല ഡിസംബർ 04 ന്...

Kerala Lotteries Result 21-11-2025 Suvarna Keralam SK-28

1st Prize Rs.1,00,00,000/- RP 236370 (KOTTAYAM) Consolation Prize Rs.5,000/- RN 236370 RO 236370 RR 236370 RS 236370 RT 236370 RU 236370 RV 236370 RW 236370 RX 236370...
- Advertisment -

Most Popular

- Advertisement -