Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsജനപ്രതിനിധികൾ ഒരു...

ജനപ്രതിനിധികൾ ഒരു മാസത്തെ വേതനം നൽകണം :  ബിനോയ് വിശ്വം

തിരുവനന്തപുരം : വയനാട്ടിൽ ഉണ്ടായ  ദുരന്തത്തിന്  സഹായമായി പാർട്ടിയുടെ കോർപ്പറേഷൻ, ബോർഡ് ചെയർമാൻമാർ  ജനപ്രതിനിധികൾ മറ്റു ഭാരവാഹികൾ ഒരു മാസത്തെ വേതനം ദുരിതാശ്വാസ നിധിയിലേക്ക് മാറ്റിവെക്കണമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അഭ്യർത്ഥിച്ചു. ദുരന്തമേഖലയിലേക്ക് ആവശ്യ സാധനങ്ങളും മറ്റും  എത്തിക്കുന്നതിൽ പാർട്ടി ഘടങ്ങൾ പങ്കു വഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആർട്സ് ആൻറ് കൾച്ചറൽ സൊസൈറ്റിയുടെ ഓണാഘോഷം

തിരുവല്ല : ആർട്സ് ആൻറ് കൾച്ചറൽ സൊസൈറ്റി (റ്റി എ സി എസ്) യുടെ ഓണാഘോഷം തിരുവല്ല  എം എൽ എ  അഡ്വ.മാത്യു ടി.തോമസ് ഉദ്ഘാടനം ചെയ്തു. ജീവിതത്തിൻ്റെ മാനസിക പിരിമുറുക്കങ്ങൾ ഉഴിവാക്കാൻ...

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം :  മന്ത്രി കെ കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലും പവര്‍കട്ടോ ലോഡ് ഷെഡ്ഡിങ്ങോ ഏര്‍പ്പെടുത്താതെ തന്നെ മുന്നോട്ടുപോകുന്നതിനുള്ള നടപടികള്‍ കെഎസ്ഇബി സ്വീകരിച്ച് വരികയാണെന്നും കൃഷ്ണന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു....
- Advertisment -

Most Popular

- Advertisement -