Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryയൂദാപുരം സെന്റ്...

യൂദാപുരം സെന്റ് ജൂഡ് പളളിയില്‍ വി. യൂദാതദേവൂസിന്റെ തിരുനാള്‍

ചങ്ങനാശ്ശേരി : യൂദാപുരം സെന്റ് ജൂഡ് പളളിയില്‍ വി. യൂദാ തദേവൂസിന്റെ തിരുനാള്‍ ആരംഭിച്ചു. തിരുനാളിന് വികാരി ഫാ.ഫിലിപ്പ് കാഞ്ചിക്കല്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു. 23 വരെ വൈകുന്നേരം 4.30ന് ജപമാല, മദ്ധ്യസ്ഥ പ്രാര്‍ത്ഥന, വി.കുര്‍ബാന, പ്രസംഗം. സെമിത്തേരി സന്ദര്‍ശനം. 24ന് വൈകുന്നേരം 4.30ന് ജപമാല, മദ്ധ്യസ്ഥ പ്രാര്‍ത്ഥന, വി. കുര്‍ബാന, പ്രസംഗം, വി.കുര്‍ബാനയുടെ പ്രദക്ഷിണം തുരുത്തി ഫൊറോന വികാരി ഫാ.ജേക്കബ് ചീരംവേലില്‍ കാര്‍മ്മികത്വം വഹിക്കും.

പ്രധാന തിരുനാള്‍ ദിനമായ 25ന് രാവിലെ 6.30ന് വി.കുര്‍ബാന, വൈകുന്നേരം 3.30ന് തിരുസ്വരൂപങ്ങളുടെ എഴുന്നളളിപ്പ്, റാസ ഫാ.ജോസ് തെക്കേപ്പുറത്ത്, തുടര്‍ന്ന് മുളയ്ക്കാംതുരുത്തി സെന്റ് ജോര്‍ജ് ക്‌നാനായ ദൈവാലയത്തിലേക്ക് പ്രദക്ഷിണം ഫാ.ജോഫിന്‍ മുളകുടിയാങ്കല്‍, കൊടിയിറക്ക്, നേര്‍ച്ചവസ്തുക്കളുടെ ലേലം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മതിലിടിഞ്ഞ് വീണ് പതിനാലുകാരന് ദാരുണാന്ത്യം

ആലപ്പുഴ: ആലപ്പുഴയിൽ മതിലിടിഞ്ഞ് വീണ് പതിനാലുകാരന്  ദാരുണാന്ത്യം. അന്തെക്ക് പറമ്പിൽ വീട്ടില്‍ അലിയുടെ മകന്‍ അല്‍ ഫയാസ് ആണ് മരിച്ചത്. ആലപ്പുഴ ലജ്‌നത്ത് സ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അല്‍ ഫയാസ് ട്യൂഷന് പോയിട്ട്...

നടൻ പ്രേംകുമാറുമായി സംസാരിച്ച് കോൺഗ്രസ്

തിരുവനന്തപുരം : ചലച്ചിത്ര അക്കാദമി സ്ഥാനത്തുനിന്ന് തന്നെ മാറ്റിയതിനെതിരേ സർക്കാരുമായി ഇടഞ്ഞ നടൻ പ്രേംകുമാർ കോൺഗ്രസ്സിലേക്കെന്ന് സൂചന .പ്രേംകുമാറുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ സംസാരിച്ചു. നാളെ ഇരുവരും തമ്മിൽ കൂടിക്കാഴ്ച...
- Advertisment -

Most Popular

- Advertisement -