Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsKochiരാഹുൽ മാങ്കൂട്ടത്തിലിനെതിരായ...

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസുകൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി : രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ട് ബലാത്സംഗക്കേസുകളും ഹൈക്കോടതി ഇന്ന് പരിഗണിക്കും.യുവതിയെ ബലാൽസംഗം ചെയ്യുകയും നിർബന്ധിച്ചു ഗർഭഛിദ്രം നടത്തുകയും ചെയ്തെന്ന ആദ്യ കേസിൽ ഹൈക്കോടതി വിശദമായ വാദം കേൾക്കും .കേസിൽ രാഹുലിന്റെ അറസ്റ്റ് താൽക്കാലികമായി തടഞ്ഞിരുന്നു.രണ്ടാമത്തെ ബലാല്‍സംഗക്കേസില്‍ തിരുവനന്തപുരം ജില്ലാ കോടതി നല്‍കിയ മുന്‍കൂര്‍ ജാമ്യത്തിനെതിരേ സര്‍ക്കാര്‍ നല്‍കിയ അപ്പീലും ഇന്ന് കോടതി പരിഗണിക്കും .

അതേസമയം ,പരാതി നല്‍കിയ അതിജീവിതയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ച കേസില്‍ രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷയും സന്ദീപ് വാര്യര്‍, രജിത പുളിയ്ക്കല്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വന്യജീവികളുടെ അക്രമണം നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിക്കുന്നു: പ്രൊഫ. പി.ജെ കുര്യൻ

തിരുവല്ല : വന്യജീവികളുടെ അക്രമണം നിയന്ത്രിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടിരിക്കുന്നു എന്നും  ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ സർക്കാരിനു കഴിയുന്നില്ലായെന്നത് അത്യന്തം സങ്കടകരമാണെന്നും മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ  പ്രൊഫ പി.ജെ കുര്യൻ അഭിപ്രായപ്പെട്ടു.  യുഡിഎഫ്...

കുറുനരി കടിച്ച് നാല് പേര്‍ക്ക് പരിക്ക്

പാലക്കാട് : കുറുനരിയുടെ ആക്രമണത്തില്‍ പാലക്കാട് നാല് പേര്‍ക്ക് പരിക്കേറ്റു. പാലക്കാട് തച്ചനാട്ടുകരയിലാണ് സംഭവം. തച്ചനാട്ടുകര പാറപ്പുറം കൂളാകുര്‍ശ്ശി വേലായുധന്‍ (77), മകന്‍ സുരേഷ് (47), ആലിക്കല്‍ വീട്ടില്‍ ഉമേഷ്, അജീഷ് ആലിക്കല്‍...
- Advertisment -

Most Popular

- Advertisement -