Saturday, September 26, 2026
No menu items!

subscribe-youtube-channel

HomeNewsNationalപ്രതിഷ്ഠാ ദ്വാദശിയിൽ...

പ്രതിഷ്ഠാ ദ്വാദശിയിൽ അയോദ്ധ്യ വര്‍ണാഭമാകും

അയോദ്ധ്യ : ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയുടെ രണ്ടാമത് വാര്‍ഷികമായ പ്രതിഷ്ഠാ ദ്വാദശിയില്‍ വര്‍ണാഭമായ പരിപാടികള്‍ നടത്താന്‍ തീരുമാനം. രാമകഥ, അനുപ് ഝലോട്ട, സുരേഷ് വാദ്കര്‍, തൃപ്തി ശാക്യ എന്നിവരുടെ ഭജനകള്‍, കഥക് നൃത്തം, നാടകം എന്നിവയടക്കമുള്ള സാംസ്‌കാരിക പരിപാടികള്‍ അംഗദ് തിലയില്‍ അരങ്ങേറുമെന്ന് തീര്‍ത്ഥ ക്ഷേത്രട്രസ്റ്റ് യോഗം തീരുമാനിച്ചു.

ഡിസംബർ 27 മുതല്‍ 31 വരെ അയോദ്ധ്യയില്‍ മണ്ഡലപൂജ നടക്കും. കാണ്‍പൂരില്‍ നിന്നുള്ള ഭക്തജനസംഘം അഖണ്ഡരാമകഥാ പാരായണം അവതരിപ്പിക്കുമെന്ന് ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഹോസ്പിറ്റൽ റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: മാരാരിക്കുളം- ആലപ്പുഴ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ഹോസ്പിറ്റൽ ഗേറ്റ്  ജൂലൈ എട്ട് വൈകുന്നേരം ആറ് മണി മുതൽ  ഒമ്പതിന് രാവിലെ ആറു വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും. വാഹനങ്ങൾ തൊട്ടടുത്തുള്ള ഇഎസ്ഐ ഗേറ്റ് വഴി പോകേണ്ടതാണ്. 

തെലങ്കാനയിൽ കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനം : 10 പേർ മരിച്ചു

ഹൈദരാബാദ് : തെലങ്കാനയിൽ കെമിക്കൽ ഫാക്ടറിയിൽ ഉണ്ടായ സ്ഫോടനത്തിൽ 10 പേർ മരിച്ചു.നിരവധി പേർക്ക് പരിക്കേറ്റു .തെലങ്കാനയിലെ പാസമൈലാറം വ്യാവസായിക മേഖലയിലെ സിഗാച്ചി ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയിൽ തിങ്കളാഴ്ച...
- Advertisment -

Most Popular

- Advertisement -