Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduകെഎസ്ആർടിസി ബസിന്...

കെഎസ്ആർടിസി ബസിന് തീ പിടിച്ചു : യാത്രക്കാർക്ക് പരിക്കില്ല

മൈസൂർ: മൈസൂരിൽ കെഎസ്ആർടിസി ബസിന് തീ പിടിച്ചു. നഞ്ചൻകോട് വെച്ചാണ് സംഭവം. പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. ബസിലുണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കില്ല.

ബെംഗളൂരുവിൽ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന സ്വിഫ്റ്റ് ബസ് ആണ് അപകടത്തിൽപ്പെട്ടത്.  44 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്. യാത്രക്കാരെ മറ്റൊരു ബസിൽ  സുൽത്താൻ ബത്തേരിയിലേക്ക് അയച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചായക്കടയിൽ കൂട്ടയടി നടന്ന സംഭവത്തിൽ പോലീസ് എടുത്ത കേസിൽ 3 പേർ അറസ്റ്റിൽ

അടൂർ : തെങ്ങമത്ത് ചായക്കടയിൽ കൂട്ടയടി നടന്ന സംഭവത്തിൽ പോലീസ് എടുത്ത കേസിൽ 3 പേർ അറസ്റ്റിൽ.പള്ളിക്കൽ തെങ്ങമം ഹരിശ്രീയിൽ അഭിരാജ്(29), സുഹൃത്ത് വിഷ്ണു മോഹൻ (28) എന്നിവർക്കാണ് 10 പേരടങ്ങുന്ന സംഘത്തിന്റെ...

കനത്ത മഴ : നിരവധി വീടുകൾക്കുള്ളിൽ വെള്ളം കയറി

തിരുവല്ല : ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് തിരുവല്ല നഗരസഭയിലെ 17, 18 വാർഡുകളിൽ ഉൾപ്പെടുന്ന തിരുമൂലപുരം പുളിക്കത്തറ മാലി , ആറ്റുവാലി, അടുമ്പടം , മംഗലശ്ശേരി എന്നീ പ്രദേശങ്ങളിലെ നിരവധി...
- Advertisment -

Most Popular

- Advertisement -