Monday, September 14, 2026
No menu items!

subscribe-youtube-channel

HomeNewsമാസപ്പടികേസ് :...

മാസപ്പടികേസ് : മുഖ്യമന്ത്രിക്കും മകൾക്കുമെതിരായി അന്വേഷണം വേണമെന്ന ഹർജി തള്ളി

തിരുവനന്തപുരം : മാസപ്പടികേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരായി അന്വേഷണം വേണമെന്ന മാത്യു കുഴൽനാടന്റെ ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളി.മാസപ്പടി കേസില്‍ കോടതി നേരിട്ട് അന്വേഷണം നടത്തണമെന്നായിരുന്നു മാത്യു കുഴല്‍നാടന്റെ ആവശ്യം.കേസ് സംബന്ധിച്ച് മാത്യു കുഴല്‍നാടന്‍ നല്‍കിയ രേഖകള്‍ അന്വേഷണം ആവശ്യപ്പെടാന്‍ പര്യാപ്തമല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത് .

മാസപ്പടികേസിൽ അന്വേഷണത്തിന് വിജിലൻസിനെ സമീപിച്ചെങ്കിലും അന്വേഷിക്കാൻ തയാറായില്ലെന്നും കോടതി ഇടപെട്ട് അന്വേഷണത്തിന് ഉത്തരവിടണം എന്നായിരുന്നു മാത്യു കുഴൽനാടന്റെ ആദ്യ ആവശ്യം.എന്നാൽ പിന്നീട് കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണം എന്ന് നിലപാടു മാറ്റി .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമലയിൽ എക്സൈസ് പരിശോധന : 1055 കേസ്, 2.11 ലക്ഷം പിഴ

ശബരിമല : ശബരിമലയിൽ ഡിസംബർ രണ്ടുവരെ 197 ഇടങ്ങളിൽ എക്സൈസ് പരിശോധന നടത്തി .1055 കേസുകളിലായി 2.11 ലക്ഷം രൂപ പിഴയീടാക്കിയതായി അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ എസ്. കൃഷ്ണകുമാർ പറഞ്ഞു. ലഹരിനിരോധിത മേഖലയായ നിലയ്ക്കലിലും...

നഴ്‌സുമാർ സമൂഹത്തിന്റെ കരുതൽമുഖം — മാർ യൗസേബിയോസ്

തിരുവല്ല: മനുഷ്യജീവിതത്തിന്റെ ഏറ്റവും വേദനാജനകമായ നിമിഷങ്ങളിലും ആശ്വാസത്തിന്റെ സ്പർശമായി മാറുന്നവരാണ് നഴ്‌സുമാരെന്നും, രോഗിയുടെ കണ്ണീരിൽ കരുതലിന്റെ വെളിച്ചവും നിരാശയുടെ നിമിഷങ്ങളിൽ പ്രതീക്ഷയുടെ പുഞ്ചിരിയും പകരുന്ന മഹത്തായ സേവനമാണ് അവർ നിർവഹിക്കുന്നതെന്നും  കേരള കൗൺസിൽ...
- Advertisment -

Most Popular

- Advertisement -