Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsമകരവിളക്ക്: ഇന്ന് ...

മകരവിളക്ക്: ഇന്ന്  67,172 അയ്യപ്പഭക്തർ ശബരിമലയിൽ ദർശനത്തിനെത്തി

ശബരിമല : മകരവിളക്കിന്റെ ഭാഗമായി ഇന്ന് (4) 67,172 തീർഥാടകർ ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തി. വൈകീട്ട് ആറ് വരെയുള്ള കണക്കാണിത്. മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഡിസംബർ 30ന് ശബരിമല നട തുറന്നതിനു ശേഷം ഇതുവരെ 4,60,000 ഓളം അയ്യപ്പഭക്തരാണ് സന്നിധാനത്ത് ദർശനത്തിന് എത്തിയത്.

ഡിസംബർ 30ന് വൈകീട്ട് അഞ്ചിനാണ് നട തുറന്നത്. അന്നു തന്നെ 57,256 പേർ  ദർശനം നടത്തിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പഹൽഗാം ഭീകരാക്രമണം : പ്രധാന സാക്ഷിയായി പ്രാദേശിക വീഡിയോഗ്രാഫര്‍

ന്യൂഡൽഹി : ഹൽഗാമിൽ ഇസ്ലാമിക ഭീകരർ നടത്തിയ ആക്രമണത്തിൽ പ്രധാന സാക്ഷിയായി പ്രാദേശിക വീഡിയോഗ്രാഫര്‍. പ്രദേശത്തെത്തിയ വിനോദ സഞ്ചാരികള്‍ക്കായി റീലുകള്‍ ചിത്രീകരിച്ചിരുന്ന വീഡിയോഗ്രാഫര്‍ ഭീകരാക്രമണ ദൃശ്യങ്ങളും പകര്‍ത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വെടിവെപ്പ് നടന്നപ്പോള്‍...

അയിരൂർ പുതിയകാവിലമ്മക്ക് മുന്നിൽ 28 നാൾനീണ്ട പൂർണ്ണമായ പടയണി അരങ്ങേറി

അയിരൂർ : നൂറ്റാണ്ടിൻ്റെ ഇടവേളയ്ക്ക് ശേഷം അയിരൂർ പുതിയകാവിലമ്മക്ക് മുന്നിൽ 28 നാൾനീണ്ട പൂർണ്ണമായ പടയണി അരങ്ങേറി. ഇന്ന് നടന്ന പകൽ പടയണിയോടെ അയിരൂർ പുതിയകാവ് പടയണിക്ക് സമാപനമായി. മദ്ധ്യതിരുവിതാംകൂറിലെ ഏറ്റവും പ്രധാന പടയണിത്തട്ടകങ്ങളിലൊന്നായിരുന്ന...
- Advertisment -

Most Popular

- Advertisement -