Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsനടനും മേജർ...

നടനും മേജർ രവിയുടെ സഹോദരനുമായ കണ്ണൻ പട്ടാമ്പി അന്തരിച്ചു

പാലക്കാട് : നടനും സംവിധായകൻ മേജർ രവിയുടെ സഹോദരനുമായ കണ്ണൻ പട്ടാമ്പി അന്തരിച്ചു.പാലക്കാട് ഞാങ്ങാട്ടിരിയിലെ വസതിയിൽ വച്ച്‌ ഇന്നലെ രാത്രി 11.40 നായിരുന്നു മരണം. പുലിമുരുകൻ, പുനരധിവാസം, അനന്തഭദ്രം, ഒടിയൻ, കീർത്തിചക്ര തുടങ്ങി നിരവധി സിനിമകളിൽ വേഷമിട്ടിരുന്നു .നിരവധി സംവിധായകരുടെ ചിത്രങ്ങളിൽ പ്രൊഡക്ഷൻ കൺട്രോളറും ആയും പ്രവർത്തിച്ചിരുന്നു .സംസ്കാരം ഇന്ന് വൈകിട്ട് നാലുമണിക്ക് പട്ടാമ്പി ഞാങ്ങാട്ടിരിയിലെ വസതിയിൽ നടക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അകപൊരുൾ സഹിത്യവേദി

തിരുവല്ല : അകപൊരുൾ സഹിത്യവേദിയുടെ തിരുവല്ല വൈ എം സി.എയിൽ നടന്ന ഫെബ്രുവരി മാസത്തെസമ്മേളനത്തിൽ ഭാഷ സംസ്കാരം എന്ന വിഷയത്തെപ്പറ്റി ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്റ്റ് സെക്രട്ടറി വി.കെ. സജീവ് സംസാരിച്ചു . യോഗത്തിൽ...

ഡൽഹി ചെങ്കോട്ടയിൽ ഉണ്ടായ സ്ഫോടനം: പ്രതികളെ വേട്ടയാടിപ്പിടിക്കും:  അമിത് ഷാ

ന്യൂദല്‍ഹി: ഡല്‍ഹി സ്ഫോടനത്തിന് പിന്നില്‍ ഇനിയും പ്രതികളുണ്ടെന്നും ഒരാളെപ്പോലും ബാക്കിവെയ്‌ക്കാതെ എല്ലാവരേയും വേട്ടയാടിപ്പിടിക്കും എന്നും അന്വേഷണോദ്യോഗസ്ഥരോട് അമിത് ഷാ. ദല്‍ഹി സ്ഫോടനം സംബന്ധിച്ച് വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലായിരുന്നു അമിത് ഷാ സംസാരിച്ചത്. അന്വേഷണ ഏജന്‍സികളുടെ...
- Advertisment -

Most Popular

- Advertisement -