Thursday, January 29, 2026
No menu items!

subscribe-youtube-channel

HomeNew Delhiഡൽഹി കലാപക്കേസ്...

ഡൽഹി കലാപക്കേസ് : ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യം നിഷേധിച്ച് സുപ്രീം കോടതി

ന്യൂഡൽഹി : ഡൽഹി കലാപ ഗൂഢാലോചന കേസിൽ ഉമര്‍ ഖാലിദിനും ഷര്‍ജിൽ ഇമാമിനും ജാമ്യമില്ല. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.മറ്റ് അഞ്ച് പ്രതികള്‍ക്ക് കർശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു.കലാപം ആസൂത്രണം ചെയ്തതിലും അതിനായി ആളുകളെ കൂട്ടിയതിലും ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും നിർണ്ണായകമായ പങ്കുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. 2020ൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ കലാപത്തിനായി ഗൂഢാലോചന നടത്തിയെന്നാണ് പ്രതികൾക്കെതിരായ കേസ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സർക്കാർ നടത്തുന്നത് ഹേമ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാതിരിക്കാനുള്ള ഗൂഢാലോചന: കെ.സുരേന്ദ്രൻ

കോന്നി : ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കാതിരിക്കാനുള്ള ഗൂഢാലോചനയാണ് സർക്കാർ നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പുതിയ പുതിയ വിവാദങ്ങളുടെ മറവിൽ യഥാർത്ഥ പ്രശ്നത്തിൽ നിന്നും ഒളിച്ചോടാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്....

സർഗക്ഷേത്ര ഫൈൻ ആർട്സ്‌ സൊസൈറ്റിയുടെ 2024-2025 പ്രവർത്തനവർഷ ഉദ്ഘാടനം

ചങ്ങനാശേരി : മദ്ധ്യ കേരളത്തിലെ പ്രമുഖ സാംസ്കാരിക കേന്ദ്രം സർഗക്ഷേത്ര ഫൈൻ ആർട്സ്‌ സൊസൈറ്റിയുടെ 2024-2025 പ്രവർത്തനവർഷ ഉദ്ഘാടനം ക്രിസ്തുജ്യോതി കോളജ്‌ പ്രിൻസിപ്പൽ ഫാ. ജോഷി ചീരാംകുഴി സി എം ഐ നിർവ്വഹിച്ചു....
- Advertisment -

Most Popular

- Advertisement -