Sunday, September 27, 2026
No menu items!

subscribe-youtube-channel

HomeCareerതാത്കാലിക നിയമനം

താത്കാലിക നിയമനം

കോട്ടയം : കോട്ടയം ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ ഓഫീസിൽ അക്കൗണ്ടന്റ്, എരുമേലി പിൽഗ്രിം അമിനിറ്റി സെന്ററിൽ റൂം ബോയ് കം ക്ലീനർ ഒഴിവുകളിലേയ്ക്ക് താത്കാലിക നിയമനത്തിന് അഭിമുഖം നടത്തുന്നു .

യോഗ്യത: അക്കൗണ്ടന്റ് -ബി.കോം, ടാലി, മലയാളം ടൈപ്പിംഗ്, അക്കൗണ്ടിംഗിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.റൂം ബോയ് കം ക്ലീനർ (പുരുഷന്മാർ): എസ്.എസ.്എൽ.സി. പ്രായപരിധി 36 വയസ്.

ഡി.റ്റി.പി.സി. ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ ജനുവരി 15ന് വൈകിട്ട് അഞ്ചിന് മുൻപായി അപേക്ഷകൾ നൽകണം. ഫോൺ: 0481-2560479.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെഎസ്ഇബി ഇലക്ട്രിസിറ്റി വർക്കർ തസ്തികയിലേക്ക് പിഎസ്‌സി വിജ്ഞാപനം

തിരുവനന്തപുരം: കെഎസ്ഇബി ഇലക്ട്രിസിറ്റി വർക്കർ തസ്തികയിലേക്ക് പിഎസ്‌സി വിജ്ഞാപനം പുറത്ത്. എല്ലാ ജില്ലകളിലുമായിട്ടാണ് 985 ഒഴിവുകളിലേക്ക് നിയമനം നടത്തുക. ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികകളിലേക്ക് ഓൺലൈനായി ഇപ്പോൾ അപേക്ഷിക്കാൻ കഴിയും. 2026 ജൂൺ 3...

പ്രധാനമന്ത്രി നരേന്ദ്ര മോദി കനേഡിയൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ഒട്ടാവ : പ്രധാനമന്ത്രി നരേന്ദ്ര മോദി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി കൂടിക്കാഴ്ച നടത്തി. കാനഡയിലെ കനനാസ്കിസിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെയാണ് കൂടിക്കാഴ്ച.ഇൻഡ്യ- കാനഡ ഉഭയകക്ഷി ബന്ധം പുനഃസ്ഥാപിക്കാനും കൂടുതൽ ദൃഢമാക്കാനും ചർച്ചയിൽ...
- Advertisment -

Most Popular

- Advertisement -