Monday, August 31, 2026
No menu items!

subscribe-youtube-channel

HomeNewsThiruvananthapuramസാഹിതീ സല്ലാപം...

സാഹിതീ സല്ലാപം ചർച്ച

തിരുവനന്തപുരം: ജയശ്ചന്ദ്രൻ കല്ലിംഗൽ രചിച്ച ‘വഴിയരികിൽ ഒരു നിമിഷം’ എന്ന യാത്രാ വിവരണ  ഗ്രന്ഥത്തെപ്പറ്റി സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിലിന്റെ സാംസ്കാരിക വിഭാഗമായ സാഹിതീ സല്ലാപം ചർച്ച സംഘടിപ്പിച്ചു. എഴുത്തുകാരി എസ് സരോജം പുസ്തകാവതരണം നടത്തി.എൻ ആർ സി നായരുടെ അധ്യക്ഷതയിൽ നടന്ന ചർച്ചാ സമ്മേളനത്തിൽ എസ് ഹനീഫാ റാവുത്തർ, എൻ അനന്തകൃഷ്ണൻ , ശാന്താലയം ശ്രീകുമാർ , പി ചന്ദ്ര സേനൻ, ബിജു പുലിപ്പാറ, ജയശ്ചന്ദ്രൻ കല്ലിംഗൽ എന്നിവർ പ്രസംഗിച്ചു.

പുഷ്‌പം ചുള്ളിമാനൂർ രചിച്ച പുഷ്പഗാനം എന്ന കവിതാ സമാഹാരത്തിന്റെ കവർ ഡോ. പ്രസന്ന മണി പ്രൊ.ടി ഗിരിജയ്ക്കു നൽകി പ്രകാശനം ചെയ്തു. മുത്തന സുധാകരൻ, മനോഹരൻ വേളാവൂർ, ബിനു കല്പകശേരി എന്നിവർ പങ്കെടുത്തു. അവാർഡിന് അർഹരായ തലയൽ മനോഹരൻ നായർ, ബിജുപുലിപ്പാറ എന്നിവരെ ആദരിച്ചു. ഇതോടനുബന്ധിയ് നടന്ന കവിയരങ്ങ് കോവിലൻ ഉദ്ഘാടനം ചെയ്തു. പ്രസന്ന ബാലചന്ദ്രൻ അധ്യക്ഷനായിരുന്ന ചടങ്ങിൽ പ്രസിദ്ധരായ നിരവധി കവികൾ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 10-10-2024 Karunya Plus KN-542

1st Prize Rs.8,000,000/- PL 937679 (VAIKKOM) Consolation Prize Rs.8,000/- PA 937679 PB 937679 PC 937679 PD 937679 PE 937679 PF 937679 PG 937679 PH 937679 PJ 937679...

കോവിഷീൽഡിന് പാർശ്വഫലങ്ങൾ : സമ്മതിച്ച് നിർമാതാക്കൾ

ന്യൂഡൽഹി : കോവിഡ് വാക്‌സിനായ കോവിഷീൽഡിന് അപൂർവ പാർശ്വഫലങ്ങൾ ഉണ്ടെന്ന് കോടതിയിൽ സമ്മതിച്ച് നിർമാതാക്കളായ അസ്ട്രാസെനക. കമ്പനി ഉൽപാദിപ്പിച്ച വാക്സീൻ സ്വീകരിച്ചവരിൽ അപൂർവ സന്ദർഭങ്ങളിൽ രക്തം കട്ടപിടിക്കുകയും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയുകയും ചെയ്യുന്ന...
- Advertisment -

Most Popular

- Advertisement -